Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാമി വിവേകാനന്ദന്റെ സന്ദേശവുമായി മുതുകാടിന്റെ ‘ഉത്തിഷ്ഠ ഭാരത യാത്ര’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 10:49 am IST
inIndia

ന്യൂദല്‍ഹി: സ്വാമി വിവേകാനന്ദന്‌ ആദരവ്‌ അര്‍പ്പിച്ച്‌ ഗോപിനാഥ്‌ മുതുകാട്‌ ഭാരതയാത്രയ്‌ക്കൊരുങ്ങുന്നു .വിവേകാനന്ദന്റെ 150-ാ‍ം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഉത്തിഷ്ഠ ഭാരതയാത്ര സപ്റ്റംബര്‍ 11ന്‌ കൊല്‍ക്കത്തയില്‍ ബേലൂര്‍ മഠത്തില്‍നിന്ന ആരംഭിക്കും.കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയില്‍ ഒക്ടോബര്‍ 31ന്‌ യാത്ര സമാപിക്കും. വിവേകാനന്ദനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ റോഡുമാര്‍ഗമാണ്‌ യാത്ര കടന്നുപോകുക.

യുഎസില്‍ വിവേകാനന്ദന്‍ പ്രസംഗിച്ച ചിക്കാഗോയിലെ ഹാളില്‍ ജൂലൈ നാലിന്‌ നടക്കുന്ന പരിപാടിയോടെ യാത്രയ്‌ക്ക്‌ ഔദ്യോഗിക തുടക്കമാകും. ഭാരതയാത്രയ്‌ക്കു മുന്നോടിയായി ആഗസ്റ്റ്‌ 16 മുതല്‍ 30 വരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ കേരളയാത്ര സംഘടിപ്പിക്കും. യാത്രയുടെ പ്രചാരണാര്‍ഥം ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ കുട്ടികള്‍ക്കായി വിവേക വിസ്മയംമാജിക്‌ ഷോ യാത്ര നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍നിന്നു യാത്ര ആരംഭിക്കും.

മാജിക്കിലൂടെ ദേശീയതയുടെ സന്ദേശം പരത്തി മുതുകാട്‌ നടത്തുന്ന അഞ്ചാമതു ഭാരതയാത്രയാണിത്‌. 2002, 2005ല്‍, 2007, 2010 വര്‍ഷങ്ങളിലാണ്‌ മുതുകാട്‌ ഇതിനു മുന്‍പു ഭാരതയാത്രകള്‍ നടത്തിയത്‌. സെപ്റ്റംബറില്‍ നടത്തുന്ന അഞ്ചാമത്തെ യാത്ര ജീവിതത്തില്‍ ഇത്തരത്തിലുള്ള തന്റെ അവസാന ഭാരതയാത്രയായിരിക്കുമെന്നു മുതുകാട്‌ പറഞ്ഞു.

‘ഉണരുക ഭാരതമേ’ എന്ന വിവേകാനന്ദന്റെ വാക്കുകള്‍ ഭാരതയാത്രയുടെ മുദ്രാവാക്യമാകും. വിവേകാനന്ദന്റെ സന്ദേശങ്ങള്‍ രാജ്യത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ യാത്ര നടത്തുന്നതെന്ന്‌ മുതുകാട്‌ പറഞ്ഞു. എല്ലാവര്‍ക്കും ആസ്വാദ്യകരമായ കലയെന്ന നിലയില്‍ മാജിക്കിലൂടെ വിവിധ സന്ദേശങ്ങള്‍ മനുഷ്യമനസ്സില്‍ ആഴത്തില്‍ ഉറപ്പിക്കാനാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.