Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈയില്‍ ആസിഡ്‌ ആക്രമണത്തില്‍ വീണ്ടും മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2013, 11:50 pm IST
inIndia

ചെന്നൈ: ചെന്നൈയില്‍ ആസിഡ്‌ ആക്രമണത്തില്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇരുപതുവയസുകാരിയായ വിദ്യയാണ്‌ കൊല്ലപ്പെട്ടത്‌. ആസിഡ്‌ ആക്രമണത്തെ ത്തുടര്‍ന്ന്‌ ഒരാഴ്‌ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്‌. ആഡമ്പാക്കത്ത്‌ ഒരു ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌ സെന്ററില്‍ ജോലി ചെയ്യുകയായിരുന്ന വിദ്യ കഴിഞ്ഞ ജനുവരി മുപ്പതിനാണ്‌ ആസിഡ്‌ ആക്രമണത്തിന്‌ ഇരയായത്‌.

വിവാഹവാഗ്ദാനം നടത്തിയ വിജയ്‌ ഭാസ്ക്കര്‍ എന്നയാളാണ്‌ വിദ്യയെ ആക്രമിച്ചത്‌. ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയ വിദ്യയുടെ നേരെ ഇയാള്‍ ആസിഡ്‌ നിറച്ച കുപ്പിയെറിയുകയായിരുന്നു. ആക്രമണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മുഖം തിരിച്ചതിനാല്‍ ആസിഡ്‌ മുഖത്ത്‌ വീഴാതെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വിജയ്‌ ഭാസ്ക്കര്‍ വിദ്യയെ തള്ളിയിട്ട്‌ നിലത്ത്‌ വീണ ആസിഡില്‍ മുഖം ഉരയ്‌ക്കുകയും ചെയ്തിരുന്നു.

വിദ്യയുടെ കരച്ചില്‍ കേട്ടെത്തിയ ഓഫീസ്‌ ജീവനക്കാരാണ്‌ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്‌. ശസ്ത്രക്രിയക്ക്‌ വിധേയയായെങ്കിലും വിദ്യയുടെ നില വീണ്ടും വഷളാകുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ്‌ മരിച്ച വിദ്യയെ അമ്മ വളരെ കഷ്ടപ്പെട്ടാണ്‌ വളര്‍ത്തിയത്‌. വിദ്യയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട്‌ വിജയ്‌ ഭാസ്ക്കര്‍ വിദ്യയുടെ അമ്മയെ സമീപിച്ചിരുന്നു. വിജയ്‌ ഭാസ്ക്കറുടെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ വിവാഹം നടത്താന്‍ കഴിയൂ എന്ന്‌ വിദ്യയുടെ അമ്മ വ്യക്തമാക്കി. എന്നാല്‍ സഹോദരിയുടെ വിവാഹം നടത്താതെ വിജയ്ഭാസ്ക്കറും വിദ്യയുമായുള്ള വിവാഹം നടക്കില്ലെന്ന്‌ വീട്ടുകാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന്‌ വിദ്യയെ കാണുന്നതില്‍ നിന്ന്‌ വിജയ്‌ ഭാസ്ക്കറെ വിലക്കുകയും ഇതില്‍ പ്രകോപിതനായ ഇയാള്‍ വിദ്യക്ക്‌ നേരെ ആസിഡ്‌ ആക്രമണം നടത്തുകയുമായിരുന്നു.

സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ആസിഡാക്രമണം നടത്തുന്നവര്‍ക്ക്‌ ചുരുങ്ങിയത്‌ 10 വര്‍ഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ്‌ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌. പ്രേമനൈരാശ്യത്തിന്റെയും വിവാഹവാഗ്ദാനം നിരസിക്കുന്നതിന്റെയും പേരില്‍ രാജ്യത്ത്‌ ഒട്ടേറെ പെണ്‍കുട്ടികള്‍ ആസിഡ്‌ ആക്രമണത്തിന്‌ ഇരകളായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ്‌ ഓര്‍ഡിനന്‍സില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷ ഉറപ്പ്‌ വരുത്തിയിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.