Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദ്‌ സ്ഫോടനം: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 10:45 pm IST
inIndia

ഹൈദരാബാദ്‌: ഹൈദരാബാദ്‌ സ്ഫോടനത്തെക്കുറിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നിര്‍ണായകമായ പല തെളിവുകളും ലഭിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രി. അന്വേഷണം പുരോഗമിക്കുകയാണെന്നും. കുറ്റവാളികളെ ഉടന്‍ പിടികൂടി കേസന്വേഷണം പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. കേസ്‌ അന്വേഷണത്തിനായി ഹൈദരാബാദ്‌-സൈബരാബാദ്‌ പോലീസ്‌ കമ്മീഷണര്‍മാര്‍ പത്ത്‌ മുതല്‍ പതിനഞ്ച്‌ വരെയുള്ള പോലീസ്‌ ഉദ്യോഗസ്ഥരടങ്ങുന്ന പതിനഞ്ച്‌ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്രഏജന്‍സികളുടെ സഹായത്തോടെയാണ്‌ അന്വേഷണം നടക്കുന്നത്‌. കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി സിറ്റി പോലീസ്‌ കമ്മീഷണറും അറിയിച്ചു. കുറ്റവാളികളെക്കുറിച്ച്‌ വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ പത്ത്‌ ലക്ഷം രൂപ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ ഇന്ന്‌ സ്ഫോടനസ്ഥലം സന്ദര്‍ശിക്കും.

ഇതിനിടെ സ്ഫോടനസ്ഥലത്തിന്‌ സമീപമുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പോലീസ്‌ അന്വേഷണം തുടങ്ങി. ക്യാമറ ദൃശ്യങ്ങളില്‍ സംശയകരമായി പതിഞ്ഞ അഞ്ചു പേരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ദില്‍സുക്‌ നഗറില്‍ സ്ഫോടനമുണ്ടായിടത്തെ സിസിടിവിയില്‍ സൈക്കിളില്‍ ബാഗുമായി കടന്നുവരുന്ന ഒരു ചെറുപ്പക്കാരന്റ ദൃശ്യം പതിഞ്ഞിട്ടുണ്ട്‌. ബാഗ്‌ സൈക്കിളില്‍ കൊളുത്തിവെച്ച ശേഷം ഇയാള്‍ പെട്ടെന്ന്‌ തിരികെ പോകുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. സൈക്കിളിലുണ്ടായിരുന്ന ബാഗില്‍ സ്ഫോടകവസ്തുവാണോയെന്ന സംശയത്തിലാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍. സ്ഫോടനത്തിന്‌ അരമണിക്കൂര്‍ മുമ്പാണ്‌ ഇയാള്‍ സ്ഥലത്തേക്ക്‌ വരുന്നത്‌. ദില്‍സുക്‌ നഗറിലെ ട്രാഫിക്‌ സിഗ്നലില്‍ വച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ആഭ്യന്തരമന്ത്രിയോടും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഹൈദരാബാദ്‌ -സൈബരാബാദ്‌ പോലീസ്‌ കമ്മീഷണര്‍മാരുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ 3,500 സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനമായി. ആറ്‌ മാസത്തിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതിക്കായി ചെലവഴിക്കുന്നത്‌ 450 കോടി രൂപയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.