Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെല്ലിക്കുന്നം കൊലപാതകങ്ങള്‍ ആശങ്ക പിന്നെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2013, 11:34 pm IST
inKollam

കൊട്ടാരക്കര: നെല്ലിക്കുന്നത്തെ വ്യാപാരിയായിരുന്ന ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ബിജു അറസ്റ്റിലായെങ്കിലും നാട്ടുകാരുടെ ആശങ്ക മാറുന്നില്ല. മുന്‍പു നടന്ന പല കേസുകളിലും ഇയാളെ പോലീസ്‌ സംശയിക്കുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചില രാഷ്‌ട്രീയ ഇടപെടലുകളെ തുടര്‍ന്ന്‌ ഇയാളെ വിട്ടയക്കുകയായിരുന്നു. കൊലപാതകത്തിന്‌ ശേഷം പോലീസ്‌ എത്തുമ്പോഴെല്ലാം സജീവസാന്നിധ്യമായിരുന്നു ഇയാള്‍. സമീപത്തെ പിതാവിന്റെ ചായക്കടയില്‍ ചായ ഒഴിക്കുകയായിരുന്നു ഇയാള്‍. ഇന്നലെ ഇയാളെ തെളിവെടുപ്പിനായി ഓടനാവട്ടത്തും നെല്ലിക്കുന്നതും കൊണ്ട്‌ വന്നപ്പോള്‍ വന്‍ജനക്കൂട്ടം ആയിരുന്നു തടിച്ചു കൂടിയത്‌. തെളിവെടുപ്പിന്‌ എത്തിച്ചപ്പോഴും യാതൊരു കൂസലും ഇല്ലാതെയാണ്‌ ഇയാള്‍ എത്തിയത്‌.

കൊലപാതകം നടത്തിയ സ്ഥലവും മാല പണയം വച്ചിരുന്ന ബാങ്കും മറ്റും ഇയാള്‍ കാട്ടിക്കൊടുത്തു. കൊലപാതകം നടത്തിയ വിധവും വിവരിച്ചുകൊടുത്തു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ മാവിള വീട്ടില്‍ ജോര്‍ജിന്റെ വീട്ടില്‍ കയറി പത്തുപവന്‍ മോഷ്ടിച്ച കേസില്‍ പോലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തിരുന്നു. പിന്നീട്‌ ഇയാളെ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. ഇതാണ്‌ കൊലപാതകക്കേസിലേക്കുള്ള ഊടുവഴിയായത്‌. 2007ല്‍ ആണ്‌ കട അടച്ചു വീട്ടിലേക്ക്‌ മടങ്ങിയ വൃദ്ധനായ ജോര്‍ജിനെ തലക്കടിച്ചു കൊല്ലുന്നത്‌. കൊലപാതകത്തിന്‌ ശേഷം കയ്യിലുണ്ടായിരുന്ന പൈസയും മോതിരവും മാലയും നഷ്ടപ്പെട്ടിരുന്നു.

2006ല്‍ കൊല്ലപ്പെട്ട വര്‍ഗീസ്‌ എന്ന 75 വയസുള്ള പച്ചക്കറി കടക്കാരന്‍, 2008ല്‍ കൊല്ലപ്പെട്ട ദാമോദരന്‍ എന്ന പൂജാരി, കൂലിപ്പണിക്കാരനായ പൊടിയന്‍ എന്നിവരുടെ മരണം സംബന്ധിച്ചും ഇനിയും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിലൂടെ സത്യം തിരിച്ചറിയാം എന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

India

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

പുതിയ വാര്‍ത്തകള്‍

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.