Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്റ്റേഷന്‍ ഉപരോധിച്ച സിപിഎമ്മുകാര്‍ പ്രതിയെ ഇറക്കിക്കൊണ്ടുപോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2013, 11:34 pm IST
inKollam

പത്തനാപുരം: മാലൂര്‍ യുപിസ്കൂളില്‍ ആക്രമണം കാട്ടിയതിന്‌ പോലീസ്‌ പിടികൂടിയ പ്രതിയെ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ച്‌ സിപിഎമ്മുകാര്‍ ഇറക്കിക്കൊണ്ടുപോയി.

പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മാലൂര്‍ യുപിസ്കൂളില്‍ പണിമുടക്കുദിവസം അതിക്രമിച്ചു കയറിയ സിപിഎമ്മുകാര്‍ പ്രഥമ അധ്യാപിക ഉള്‍പ്പെടെ മൂന്ന്‌ അധ്യാപകരെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയുമായിരുന്നു.

പ്രഥമ അധ്യാപികയുടെ പരാതിയെത്തുടര്‍ന്ന്‌ പത്തനാപുരം പോലീസ്‌ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ ദിനേശ്ലാലിനെയാണ്‌ പിടികൂടിയത്‌. തുടര്‍ന്ന്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ്സ്റ്റേഷന്‍ ഉപരോധിച്ചു.

ഒരുമണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കു ശേഷം സിപിഎം ജില്ലാസെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുനലൂര്‍ സിഐ വിജയനുമായി ചര്‍ച്ച നടത്തിയതിനുശേഷം സ്കൂളില്‍ അതിക്രമം കാട്ടിയ ദിനേശ്ലാലിനെ വിട്ടയച്ചു. ഇതോടെ ഉപരോധം അവസാനിപ്പിച്ചു.

പണിമുടക്കിന്റെ രണ്ടാംദിവസമായ വ്യാഴാഴ്ചയാണ്‌ സ്കൂളില്‍ ആക്രമണം ഉണ്ടായത്‌. പ്രഥമഅധ്യാപിക ലളിത, ഹയറുനിസാമ്മാള്‍, ബിന്ദു എന്നീ അധ്യാപകരാണ്‌ സ്കൂളില്‍ ഉണ്ടായിരുന്നത്‌.

അതിക്രമം കാട്ടിയും അസഭ്യവാക്കുകള്‍ പറഞ്ഞുമെത്തിയ സംഘം കസേരകള്‍ അടിച്ചു തകര്‍ക്കുകയും കതകുകള്‍ വലിച്ചടച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ഇതിനു മുമ്പും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സ്കൂളിനു പുറത്താക്കി സ്കൂളിലെ പ്രധാനകവാടം പൂട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി അധ്യാപകര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.