Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുതെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2013, 11:17 pm IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ ഉയര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ വ്യാപകമായ അഴിച്ചുപണിക്ക്‌ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്ന രീതിയില്‍ അഭിമതരായ ഉദ്യോഗസ്ഥരെ മര്‍മ്മപ്രധാന തസ്തികകളില്‍ നിയോഗിക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്‌ പിന്നിലുള്ളത്‌. ക്യാബിനറ്റ്‌ സെക്രട്ടറി, സിഎജി, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കെല്ലാം മാറ്റമുണ്ടാകുമെന്ന്‌ കരുതപ്പെടുന്നു. ഈവര്‍ഷം മെയ്‌ മാസത്തോടെ ക്യാബിനറ്റ്‌ സെക്രട്ടറി അജിത്‌ സേത്ത്‌ വിരമിക്കും. കേന്ദ്രസര്‍ക്കാരിന്‌ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിഎജി വിനോദ്‌ റായിയുടെ കാലാവധിയും പൂര്‍ത്തിയാകുകയാണ്‌. ഇതിനിടെ സര്‍വീസ്‌ നീട്ടിക്കിട്ടാനും സിഎജി തസ്തിക ലഭിക്കാനുമായി അജിത്‌ സേത്ത്‌ ശ്രമിച്ചുവരികയാണ്‌. എന്നാല്‍ സര്‍ക്കാരിലെ ഒരു വിഭാഗം ക്യാബിനറ്റ്‌ സെക്രട്ടറിയായി സേത്തിനെ നിലനിര്‍ത്തണമെന്നും അഭിപ്രായപ്പെടുന്നു.

ക്യാബിനറ്റ്‌ സെക്രട്ടറി അജിത്‌ സേത്ത്‌ കേന്ദ്രസര്‍ക്കാരിന്‌ സമ്മതനായ ഉദ്യോഗസ്ഥനാണ്‌. ഈ സാധ്യത അദ്ദേഹത്തെ സിഎജി പദവിയിലേക്ക്‌ നയിക്കാന്‍ സാധ്യതയുണ്ടെന്ന്‌ വിലയിരുത്തപ്പെടുന്നു. സര്‍ക്കാരിന്റെ സ്വന്തം പ്രതിനിധിയായ സേത്ത്‌ ഒരിക്കലും ഒരു പ്രശ്നക്കാരനാകില്ലെന്ന തിരിച്ചറിവാണ്‌ അദ്ദേഹത്തിന്‌ സാധ്യത നല്‍കുന്നത്‌. എന്നാല്‍ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി ആര്‍.കെ. സിംഗും പ്രതിരോധ സെക്രട്ടറി ശശികാന്ത്‌ ശര്‍മ്മയും സിഎജി തസ്തികക്കായി ശ്രമിക്കുന്നവരില്‍പ്പെടുന്നു. എന്നാല്‍ ഈ അവസരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഗ്യപരീക്ഷണത്തിന്‌ മുതിരുകയില്ല. സേത്തിനെ സിഎജി തസ്തികക്ക്‌ പരിഗണിച്ചാല്‍ ക്യാബിനറ്റ്‌ സെക്രട്ടറിയാകാന്‍ സാധ്യത റവന്യൂ സെക്രട്ടറി സമിത്‌ ബോസിനാണ്‌. ആഭ്യന്തര സെക്രട്ടറിയുടെ കാലാവധിയും പ്രതിരോധ സെക്രട്ടറിയുടെ കാലാവധിയും പൂര്‍ത്തിയാകുന്നത്‌ ജൂണ്‍ മാസത്തിലാണ്‌. ഈ തസ്തികകളിലെത്താന്‍ വന്‍സമ്മര്‍ദ്ദമാണ്‌ മറ്റ്‌ ഉദ്യോഗസ്ഥര്‍ നടത്തുന്നത്‌. മുന്‍ ജമ്മുകാശ്മീര്‍ ചീഫ്‌ സെക്രട്ടറിയായിരുന്ന മാധവചന്ദ്ര ആഭ്യന്തരവകുപ്പിലേക്കുള്ള തന്റെ ശ്രമം തുടങ്ങിക്കഴിഞ്ഞു. പ്രതിരോധ സെക്രട്ടറിസ്ഥാനത്തേക്കും വന്‍ വടംവലിയുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയും മാറാന്‍ സാധ്യതയുണ്ട്‌. ദല്‍ഹി പോലീസ്‌ കമ്മീഷണറും ജൂലൈ മാസത്തോടെ വിരമിക്കും.

പുതിയ അഴിച്ചുപണി ഉണ്ടാകുമെന്ന്‌ ഏറെക്കുറെ ഉറപ്പായതോടെ ഉദ്യോഗസ്ഥര്‍ സുരക്ഷിതതാവളം തേടിയുള്ള നെട്ടോട്ടവും തുടങ്ങി. സര്‍ക്കാരിനെ പ്രസാദിപ്പിക്കുന്നതിലൂടെ നിലനില്‍പ്പുണ്ടെന്ന്‌ തിരിച്ചറിയുന്നവരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരും ശ്രമിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.