Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുന്നത്തൂര്‍ ജോയിന്റ്‌ ആര്‍.ടി.ഓഫീസ്‌ അഴിമതിയുടെ കൂത്തരങ്ങ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:44 pm IST
inKollam

ശാസ്താംകോട്ട: കുന്നത്തൂര്‍ ജോയിന്റ്‌ ആര്‍ടി ഓഫീസ്‌ അഴിമതിയുടെ കൂത്തരങ്ങായി. കൈക്കൂലി തുക ഏജന്റുമാരുടെ അക്കൗണ്ട്‌ വഴി ജീവനക്കാര്‍ക്ക്‌ പങ്കുവെക്കുന്നതായി വിജിലന്‍സ്‌അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന.

ചക്കുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കുന്നത്തൂര്‍ ജോയിന്റ്‌ ആര്‍ടിഒ ഓഫീസിലാണ്‌ അഴിമതി കൊടികുത്തിവാഴുന്നത്‌. ഓഫീസര്‍മാരും ചില ഏജന്റുമാരും അടങ്ങുന്ന മാഫിയാസംഘമാണ്‌ ഓഫീസ്‌ നിയന്ത്രിക്കുന്നത്‌. നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ്‌ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന പല തിരിമറികളുമാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെത്താനായത്‌.

ഇവിടുത്ത പ്രധാന ഏജന്റും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജോണ്‍സണ്‍, മറ്റൊരു ഏജന്റ്‌ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ കൈക്കൂലിവാങ്ങുന്നതും വീതം വയ്‌ക്കുകയും ചെയ്യുന്നതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്‌. അതാത്‌ ദിവസങ്ങളില്‍ ലഭിക്കുന്ന കൈക്കൂലിതുകയായ പതിനായിരക്കണക്കിന്‌ രൂപ ഏജന്റുമാര്‍ വാങ്ങി അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമത്രെ. തുടര്‍ന്ന്‌ തൊട്ടടുത്ത ദിവസം രാവിലെ എടിഎം വഴി ഈ തുക പിന്‍വലിച്ച്‌ ജീവനക്കാര്‍ക്ക്‌ വീതം വച്ച്‌ നല്‍കുന്നതാണത്രെ ഇവിടത്തെ രീതി. രാവിലെ ഓഫീസ്‌ സമയത്തിന്‌ മുമ്പ്‌ ബുദ്ധിപൂര്‍വം ഈ തുക ഓഫീസര്‍മാര്‍ക്ക്‌ കൈമാറുന്നതിനാല്‍ ഓഫീസിലെ ക്യാഷ്‌ ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ഈ തുക രേഖപ്പെടുത്തും.

കൈക്കൂലി വാങ്ങുന്നില്ലെന്ന്‌ രേഖാമൂലം തെളിയിക്കാനാണത്രെ ഈ തന്ത്രം. ആര്‍ടി ഓഫീസിലെ അഴിമതി നിയന്ത്രിക്കാനാണ്‌ ക്യാഷ്‌ ഡിക്ലറേഷന്‍ സംവിധാനം നടപ്പാക്കിയത്‌. ഈ സംവിധാനം ദുരുപയോഗം ചെയ്താണ്‌ ഇവിടെ ജീവനക്കാര്‍ തീവെട്ടിക്കൊള്ള നടത്തുന്നത്‌.

ഏജന്റുമാര്‍ കൈക്കൂലി പിരിച്ചുനല്‍കുന്നതിന്‌ പ്രത്യുപകാരമായി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരുടെ മൂന്ന്‌ ഒഴിവുകളില്‍ ഏജന്റുമാരുടെ ബന്ധുക്കള്‍ക്ക്‌ നിയമനം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്‌. ഒരു ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, രണ്ട്‌ ഡ്രൈവര്‍മാര്‍ എന്നീ ഒഴിവുകളായിരുന്നു ഇവിടെ. ഇതില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഏജന്റ്‌ രാജേഷിന്റെ ഭാര്യയെയും ഡ്രൈവറായി രാജേഷിനെയും നിയമിക്കുകയായിരുന്നു. മറ്റൊരു ഒഴിവില്‍ ജോയിന്റ്‌ ആര്‍.ടി.ഒയുടെ സഹോദരിപുത്രനായ ഡിവൈഎഫ്‌ഐയുടെ പത്തനംത്തിട്ടയിലുള്ള പ്രാദേശികനേതാവിനെയും നിയമിച്ചു.

ജോയിന്റ്‌ ആര്‍ടിഒ ശരവണന്‍ നിരധി വിജിലന്‍സ്‌ കേസുകളില്‍ അന്വേഷണം നേരിട്ടുവരുന്നയാളാണ്‌.

സര്‍വീസില്‍ പല തവണ റിമാര്‍ക്‌ വീണ ഇദ്ദേഹം ഏറെ നാളത്തെ സര്‍വീസ്‌ ഉണ്ടായിട്ടും ഇപ്പോഴും ജോയിന്റ്‌ ആര്‍ടിഒയാണെന്ന്‌ സര്‍വീസ്‌ റിക്കാര്‍ഡുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ അഴിമതിയെ ചോദ്യം ചെയ്ത പ്രദേശവാസിയായ ഒരു അഭിഭാഷകനെതിരെ ഓഫീസിലെ ജീവനക്കാരിയുടെ മൊഴിയില്‍ നടപടിക്ക്‌ ശുപാര്‍ശ ചെയ്തിരിക്കുകയാണ്‌. എന്നാല്‍ തന്നെ ജോയിന്റ്‌ ആര്‍ടിഒ നിര്‍ബന്ധിച്ച്‌ മൊഴി നല്‍കിയതാണെന്ന്‌ ജീവനക്കാരി പറയുന്നു.

എം. എസ്‌. ജയചന്ദ്രന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.