Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ല രണ്ടാം ദിവസവും സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:42 pm IST
inKollam

കൊല്ലം: സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തി വന്ന പണിമുടക്കില്‍ ജില്ല രണ്ടാം ദിവസവും സ്തംഭിച്ചു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. സ്വകാര്യ-കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള നാലുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങള്‍ വ്യാപകമായി ഓടി.

സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ എത്തി.?ഓഫീസുകളുടെ ഗേറ്റ്‌ പൂട്ടിയാണ്‌ മിക്ക ഓഫീസുകളും പ്രവര്‍ത്തിച്ചത്‌. മെഡിക്കല്‍ സ്റ്റോറുകള്‍, മര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ പണിമുടക്ക്‌ ബാധിച്ചില്ല.

പണിമുടക്കിന്റെ ഭാഗമായി രണ്ടാം ദിവസവും നഗരത്തില്‍ ഐക്യ ട്രേഡ്‌ യൂണിയനുകള്‍ പ്രകടനം നടത്തി. രാവിലെ നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ ബി. ശിവജി സുദര്‍ശന്‍, ജി.പ്ലാസിഡ്‌, ആര്‍.രാധാകൃഷ്ണന്‍, സിഐടിയു നേതാവ്‌ തുളസീധരന്‍, യുടിയുസി നേതാവ്‌ ഫിലിപ്പ്‌ തോമസ്‌, അയത്തില്‍തങ്കപ്പന്‍, ജയപ്രകാശ്‌, മംഗലത്ത്‌ രാഘവന്‍ നായര്‍, എ കെ ഹഫീസ്‌, നസറുദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി: പണിമുടക്ക്‌ കരുനാഗപള്ളിയിലും ഇന്നലെ പൂര്‍ണ്ണമായിരുന്നു. കശുവണ്ടി ഫാക്ടറികള്‍, ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു.താലൂക്ക്‌ ഓഫീസ്‌ പരിമിതമായ ഹാജര്‍ നിലയില്‍ പ്രവര്‍ത്തിച്ചു.

സിനിമാതാരം ഇന്ദ്രന്‍സ്‌ സഞ്ചരിച്ച കാര്‍ സമരാനുകൂലികള്‍ തടഞ്ഞു. മരണസംബന്ധമായി കൊച്ചിയിലേക്കുപോകുകയായിരുന്നു ഇന്ദ്രന്‍സ്‌. സമരപന്തലിലെത്തി സമരത്തിന്‌ അഭിവാദ്യമര്‍പ്പിച്ച ഇന്ദ്രന്‍സിനെ സമരനേതാക്കള്‍ ഇടപെട്ട്‌ പോകാന്‍ അനുവദിക്കുകയായിരുന്നു.

പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ഐഎന്‍ റ്റി യു സി സംസ്ഥാന സമിതി അംഗം കൈതവനത്തറ ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. എഎ അസീസ്‌ അധ്യക്ഷത വഹിച്ചു. പി കെ ബാലചന്ദ്രന്‍, ടിങ്കിള്‍ പ്രഭാകരന്‍, ജയദേവന്‍, മണ്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

വി ദിവാകരന്‍ സ്വാഗതം പറഞ്ഞു. പി കെ സുധീഷ്‌, കെ രാജന്‍, ജലീല്‍, മോഹനന്‍, സുഭാഷ്‌ ബോസ്‌, വിജയമ്മ ലാലി, എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന സമാപന സമ്മേളനം പി.ആര്‍.വസന്തന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന കേന്ദ്രങ്ങളായ ചാത്തന്നൂര്‍, പറവൂര്‍, കുണ്ടറ, കൊട്ടാരക്കര, എഴുകോണ്‍, പത്തനാപുരം ഓച്ചിറ,പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സംയുക്ത തൊഴിലാളികള്‍ പ്രകടനവും തുടര്‍ന്ന്‌ യോഗവും നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.