Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്. ഐ. ആളുമാറി വ്യാപാരിയെ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2013, 12:08 am IST
in Kottayam

കുറവിലങ്ങാട്: ആളുമാറി എസ്.ഐ.വ്യാപാരിയെ മര്‍ദ്ദിച്ചതായി ആരോപണം. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപം കൂള്‍ബാര്‍ നടത്തുന്ന കൂനംമാക്കില്‍ കെ.ഡി മാത്യു(മാത്തച്ചന്‍-40) നെയാണ് കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്. ഐ. കെ.എസ്. ഷാജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ടൗണില്‍നിന്ന് പരസ്യമായി കയ്യേറ്റം ചെയ്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. സംഭവം ഇങ്ങനെ. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡില്‍വച്ച് ചിലര്‍ തമ്മില്‍ അടിപിടി ഉണ്ടായി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി കിട്ടിയിരുന്നു. അടിപിടി കേസിലെ ഒരു പ്രതിയുടെ പേര് മത്തച്ചന്‍ എന്നാണ് വിളിപേരായി സൂചിപ്പിച്ചിരുന്നത്. പരാതിയെതുടര്‍ന്ന് മത്തച്ചനാണെന്ന് തെറ്റിദ്ധരിച്ചാണ് മാത്തച്ചനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉച്ചക്ക് 12 മണിയോടുകൂടി എസ്.ഐ.യും സംഘവും മാത്യുവിന്റെ വീട്ടിലും കുറവിലങ്ങാട്ടെ കടയിലും ചെന്നിരുന്നു. കടയില്‍ നിന്ന് മാത്യുവിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിച്ച് എസ്.ഐ മാത്യുവിനെ വിളിച്ച് എവിടെയുണ്ടെന്ന് ചോദിച്ചു. സംഭവം എന്താണെന്ന് അറിയാത്ത മാത്യു താന്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിലുണ്ടെന്ന് അറിയിച്ചതിന്‌ശേഷം പോലീസ് ജീപ്പില്‍ എസ്‌ഐയും സംഘവും വരുന്നത് കണ്ട് കൈനീട്ടി ജീപ്പ് നിര്‍ത്തി. താന്‍ നിരപരാധിയാണെന്ന് പറഞ്ഞു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ ബലമായി കയ്യേറ്റം ചെയ്തശേഷം പോലീസ് ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്ന് മാത്യു പറഞ്ഞു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗം ജോജി ഏബ്രഹാമിന്റെയും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും നേതാക്കളും പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യമെടുത്തു. തുടര്‍ന്ന് മാത്യുവിനെ കുറവിലങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് 6 മുതല്‍ കുറവിലങ്ങാട്ടെ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. തുടര്‍ന്ന് പ്രതിഷേധയോഗവും നടന്നു. നിരപരാധികളെ കള്ളക്കേസുകളില്‍ കുടുക്കിയ എസ്‌ഐയെ സസ്‌പെന്റ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വ്യാപാരിവ്യവസായി നേതാക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

പുതിയ വാര്‍ത്തകള്‍

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.