Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭൂരിപക്ഷ മേഖലയില്‍ പോലും ഹിന്ദുക്കള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്നില്ല: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2013, 10:36 pm IST
inKottayam

എരുമേലി: ഹിന്ദുഭൂരിപക്ഷ മേഖലയില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എരുമേലി യൂണിയന്‍ പുതുതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിത മതശക്തികളെ രാഷ്ടീയക്കാര്‍ ഭയക്കുന്നതിന് പിന്നില്‍ വോട്ട്ബാങ്ക് തന്നെയാണ്. ഏതെങ്കിലും രാഷ്‌ട്രീയക്കാര്‍ ഊതിയാല്‍ കരിയില പോലെ പറക്കുന്ന പ്രസ്ഥാനമല്ല എന്‍എസ്എസ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. ജാതി ഇല്ലാത്ത ഒരു സമൂഹം ലോകത്ത് നടപ്പാക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാവര്‍ക്കും തുല്യനീതിയും സംരക്ഷണവും നല്‍കാന്‍ ഭരണക്കാര്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ മാവോയിസ്റ്റുകളും നക്‌സലിസവും വളരാന്‍ കാരണമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ യോഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ രംഗത്ത് സംരക്ഷിക്കാനും, സുരക്ഷിതമാക്കാനും വേണ്ടത്ര നിയമങ്ങള്‍ ഇല്ല. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാര്‍ ചിലര്‍ കുട്ടിപ്പട്ടാളത്തെ ഇറക്കി നോക്കുന്നുണ്ട്. പക്ഷേ അതിലൊന്നും തകരാന്‍ എസ്എന്‍ഡിപിയെ കിട്ടില്ല. എസ്എന്‍ഡിപിയുടെ മുന്‍കാല വളര്‍ച്ചയുടെ ചരിത്രം നോക്കിയാല്‍ ഇതൊക്കെ ഇത്തരക്കാര്‍ക്ക് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ എരുമേലി യൂണിയന്‍ പ്രസിഡന്റ് എം.വി അജിത്കുമാര്‍ അധ്യഷതവഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളന ഉദ്ഘാടനവും, കോണ്‍ഫറന്‍ഹാളിന്റെ ഉദ്ഘാടനം തുഷാര്‍ വെള്ളാപ്പള്ളിയും നിര്‍വ്വഹിച്ചു. പ്രീതി നടേശന്‍, ചീഫ്‌വിപ്പ് പി.സി ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എ സലിം, സ്വാമി ധര്‍മ്മചൈതന്യ, കെ. പത്മകുമാര്‍, യൂണിയന്‍ സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍, അരയകണ്ടി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ് കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.