Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്‌ വഴിയൊരുക്കി യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2013, 10:47 pm IST
inKollam

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന്‌ വഴിയൊരുക്കുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉന്നതതല യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു. മേയര്‍ പ്രസന്ന ഏണസ്റ്റ്‌, ജില്ലാ കളക്ടര്‍ പി.ജി. തോമസ്‌,

റെയില്‍വേ ഡിആര്‍എം രാജേഷ്‌ അഗര്‍വാള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. റെയില്‍വേ സ്റ്റേഷനിലെ സ്ഥലസൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുന്ന തരത്തില്‍ പൂര്‍ണമായ പുനക്രമീകരണം നടത്തും. പഴയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സ്ഥാനത്ത്‌ പാര്‍ക്കിംഗ്‌ ഏരിയ നിര്‍മിക്കും. നിലവിലെ പാര്‍സല്‍ ഓഫീസ്‌ ഈ ഭാഗത്തേക്ക്‌ മാറ്റി സ്ഥാപിക്കും. റിസര്‍വേഷനുള്ള നിലവിലെ സംവിധാനം കൂടുതല്‍ യാത്രക്കാര്‍ക്ക്‌ സൗകര്യമാകുന്ന രീതിയില്‍ മെച്ചപ്പെടുത്തും. റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തെ വൃത്താകൃതിയിലുള്ള ഉദ്യാനമടക്കമുള്ള സ്ഥലം പുനഃക്രമീകരിച്ച്‌ കൂടുതല്‍ വാഹനങ്ങള്‍ക്ക്‌ ഒരേ സമയം കടന്ന്‌ പോകാനുള്ള സൗകര്യമൊരുക്കും. റിസര്‍വേഷന്‍ കേന്ദ്രത്തിനും മെമു ഷെഡിനും സമീപത്തും പാര്‍ക്കിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തും. റെയില്‍വേ സ്റ്റേഷനിലെ സ്ഥലസൗകര്യങ്ങള്‍ മികച്ച ആസൂത്രണ പദ്ധതിയിലൂടെ ഏകോപിപ്പിക്കും. റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവത്ക്കരണം, വെളിച്ചവിതാനം മെച്ചപ്പെടുത്തല്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്‌. റെയില്‍വേ സ്റ്റേഷന്റെ കൊല്ലം-ചെങ്കോട്ട റോഡിലെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള രണ്ടാം പ്രവേശന കവാടം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. രണ്ടാംകവാടം വരെയുള്ള നടപ്പാലത്തിന്റെ വിപുലപ്പെടുത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ റോഡ്‌ സുരക്ഷാ ഫണ്ട്‌ ലഭ്യമാക്കി നിര്‍മിക്കും. റെയില്‍വേ സ്റ്റേഷനുള്ളില്‍ വിശ്രമ മുറികള്‍, ഡോര്‍മറ്ററികള്‍ എന്നിവയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കും. റെയില്‍വേ ഹോസ്പിറ്റല്‍ മെച്ചപ്പെടുത്തുന്നതിന്‌ ഹോസ്പിറ്റല്‍ അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുമെന്ന്‌ മേയര്‍ പ്രസന്ന ഏണസ്റ്റ്‌ നിര്‍ദേശിച്ചു. ഐപി, ഒപി കണ്‍സള്‍ട്ടേഷന്‍ മുറികള്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വാര്‍ഡുകള്‍ എന്നിവ ഇവിടെ പുതുതായി നിര്‍മിക്കുമെന്ന്‌ ഡിആര്‍എം അറിയിച്ചു. ഹോസ്പിറ്റല്‍ അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുമെന്നും ഡിആര്‍എം അറിയിച്ചു.

ചീനാകൊട്ടാരം ചരിത്രസ്മാരകം എന്ന നിലയില്‍ സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ ഫണ്ട്‌ ലഭ്യമാക്കുമെന്ന്‌ മേയര്‍ പ്രസന്ന ഏണസ്റ്റ്‌ യോഗത്തില്‍ പറഞ്ഞു. മൂന്നാംകുറ്റി കെ ജെ ഹോസ്പിറ്റല്‍ നിന്ന്‌ അറുനൂറ്റിമംഗലം റെയില്‍വേ ഗേറ്റ്‌ വരെയുള്ള വഴി അടച്ചിട്ട റെയില്‍വേ നടപടി പുന: പരിശോധിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ യാത്രാസൗകര്യം നിഷേധിക്കാത്ത തരത്തില്‍ വിഷയം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ റെയില്‍വേ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി.

നഗരത്തിലെ ഖരമാലിന്യം ഇരവിപുരത്തേയും മറ്റ്‌ സ്ഥലങ്ങളിലേയും പ്ലാറ്റ്ഫോം നിര്‍മാണത്തിന്‌ പരിഗണിക്കുമെന്ന്‌ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ജനസാധാരണ്‍ ടിക്കറ്റ്‌ കൗണ്ടറുകള്‍, കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റ്‌, പോസ്റ്റ്‌ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ യോഗത്തില്‍ ധാരണയായി.

മാര്‍ച്ച്‌ മൂന്നാം വാരത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന്‌ പ്രവര്‍ത്തന പദ്ധതി പരിശോധിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ജി. തോമസ്‌ അറിയിച്ചു.

യോഗത്തില്‍ റെയില്‍വേ ഡിവിഷണല്‍ എഞ്ചിനീയര്‍ എ.വി. ശ്രീകുമാര്‍, കൊല്ലം എഡിഇ എന്‍ മാരിയപ്പന്‍, ഡിഡിഎം എ സുന്ദര്‍ എന്നിവര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. എഡിഎം ഒ രാജു, ആര്‍ഡിഒ വി. ജയപ്രകാശ്‌, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. സലിം, കോര്‍പ്പറേഷന്‍ സെക്രട്ടറി സബീനാപോള്‍, ജോയിന്റ്‌ ആര്‍ടിഒ ആര്‍. തുളസീധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.