Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 11:07 pm IST
inKollam

പത്തനാപുരം: പട്ടാഴിയില്‍ കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസ്‌ പോലീസ്‌ സ്വാധീനം ഉപയോഗിച്ച്‌ സമാധാന അന്തരീക്ഷം തകര്‍ക്കുകയും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്കു നേരെ കള്ളക്കേസ്‌ ചുമത്തുകയും ചെയ്യുന്നതായി പരാതി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടന്നതിനു പിന്നാലെയാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ മേല്‍ ഭരണനേതൃത്വത്തിന്റെ പിന്‍ബലത്തോടെ പോലീസിനെ ഉപയോഗിച്ച്‌ കള്ളക്കേസ്‌ ചുമത്തിയത്‌.

ഏതാനും ദിവസം മുന്‍പ്‌ പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ എബിവിപി പ്രവര്‍ത്തകരെ കെഎസ്‌യു- പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും പട്ടാഴി ദേവീക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന എബിവിപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും കൊടിമരങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നും സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള പ്രവണതകളാണ്‌ കോണ്‍ഗ്രസ്‌ നടത്തുന്നത്‌.

പട്ടാഴി മേഖലയില്‍ സാമൂഹ്യ വിരുദ്ധര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലും അന്വേഷണം പോലുമില്ലാതെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്കു നേരെ കേസെടുക്കുന്ന രീതിയാണ്‌ പോലീസ്‌ സ്വീകരിച്ചിരിക്കുന്നത്‌. എസ്‌ഐയുടെ പക്ഷഭേദമായ നടപടിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പട്ടാഴിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രവര്‍ത്തകര്‍ക്കു നേരെയുള്ള എസ്‌ഐയുടെ വിവേചനപരമായ സമീപനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതിഷേധ യോഗത്തില്‍ പട്ടാഴി ടൗണ്‍ മണ്ഡല്‍ കാര്യവാഹ്‌ എസ്‌.ആര്‍. കൃഷ്ണകുമാര്‍, ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ അനില്‍കുമാര്‍, പട്ടാഴി മണ്ഡല്‍ കാര്യവാഹ്‌ ശ്രീജിത്ത്‌, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്‌ സുഭാഷ്‌ പട്ടാഴി എന്നിവര്‍ സംസാരിച്ചു. രാജഗോപാല്‍, കെ. സുരേഷ്‌, വി. അജികുമാര്‍, അഭിലാഷ്‌ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

India

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

പുതിയ വാര്‍ത്തകള്‍

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.