Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ബിജെപി തൂത്തുവാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 10:23 pm IST
inIndia

അഹമ്മദാബാദ്‌: ഗുജറാത്ത്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ വന്‍നേട്ടം. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങള്‍ പാര്‍ട്ടി ഒന്നൊഴിയാതെ തൂത്തുവാരി. എതിരാളികളായ കോണ്‍ഗ്രസിനും സമതാ പാര്‍ട്ടിക്കും നിലംതൊടാനായില്ലെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലെ 1,427 ഗ്രാമപഞ്ചായത്തുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ്‌ പ്രഖ്യാപിച്ചത്‌. 2013 ഫെബ്രുവരി മൂന്നിനായിരുന്നു വോട്ടെടുപ്പ്‌. ഫെബ്രുവരി 5ന്‌ ഫലം പ്രഖ്യാപിച്ചു. 286 മണ്ഡലങ്ങളില്‍ മത്സരമുണ്ടായില്ല. 75 മുന്‍സിപ്പാലിറ്റികളില്‍ 47 എണ്ണവും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ സ്വന്തമാക്കി.

ജാംനഗര്‍, സലയ്യ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായ മുസ്ലീങ്ങളാണ്‌ വിജയിച്ചത്‌. ഇവിടങ്ങളില്‍ പാര്‍ട്ടി നിര്‍ത്തിയ മുഴുവന്‍ സ്ഥാനാര്‍ഥികളും എതിരാളികളെ നിഷ്പ്രഭരാക്കി. സലയ്യയില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന്‌ സലിം മുഹമ്മദ്‌ ഭഗാദ്‌ മികച്ച വിജയം കരസ്ഥമാക്കി. ഇദ്ദേഹം നേരത്തെ കോണ്‍ഗ്രസ്‌, സമതാ പാര്‍ട്ടി എന്നിവകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭഗാദിനൊപ്പം പാര്‍ട്ടിയുടെ മറ്റ്‌ 26 സ്ഥാനാര്‍ഥികളും വിജയിച്ചിട്ടുണ്ട്‌. ഇവിടെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്ലീങ്ങളാണ്‌. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിക്കുണ്ടായ മികച്ച വിജയം മറ്റ്‌ പാര്‍ട്ടികളെ അമ്പരിപ്പിച്ചു. ബിജെപിയുമായി സഹകരിക്കുന്നത്‌ തുടക്കത്തില്‍ ഏറെ എതിര്‍പ്പുകളുണ്ടാക്കിയെന്ന്‌ ഭഗാദ്‌ വ്യക്തമാക്കി. 2010 ലാണ്‌ ഭഗാദ്‌ നാലുപേരോടൊപ്പം ബിജെപിയില്‍ ചേര്‍ന്നത്‌. അന്ന്‌ ബിജെപി നഗരപാലികാ, മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നു. തുടര്‍ന്നാണ്‌ സലയ്യയില്‍ തെരഞ്ഞെടുപ്പു വന്നത്‌. ബിജെപി സര്‍ക്കാര്‍ മികച്ച ജനോപകാര പദ്ധതികള്‍ അതിനു മുമ്പ്‌ തന്നെ പ്രഖ്യാപിച്ച്‌ നടപ്പാക്കാന്‍ ആരംഭിച്ചിരുന്നു. ഭഗാദിനാകട്ടെ മുസ്ലീം വോട്ടര്‍മാരെ കാര്യം പറഞ്ഞ്‌ ബോധ്യപ്പെടുത്തി പാര്‍ട്ടിയോടൊപ്പം നിര്‍ത്താനും കഴിഞ്ഞു. ഇതാണ്‌ ഇക്കുറി ഈ പ്രദേശങ്ങള്‍ ഒന്നൊഴിയാതെ പിടിച്ചെടുക്കാന്‍ പാര്‍ട്ടിയെ സഹായിച്ചത്‌.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാംവട്ടവും ബിജെപി വിജയിച്ച്‌ നരേന്ദ്രമോദി മുഖ്യമന്ത്രിയായതും അനുകൂല സാഹചര്യം സൃഷ്ടിച്ചു. നരേന്ദ്രമോദിയുടെ വികസനനയങ്ങള്‍ക്ക്‌ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്‌ ഈ വിജയമെന്ന്‌ ഭഗാദ്‌ ചൂണ്ടിക്കാട്ടി. മോദി അധികാരമേല്‍ക്കും മുമ്പ്‌ സലയ്യയില്‍ നല്ല റോഡുകളോ വൈദ്യുതിയോ വെള്ളമോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ഥിതി മാറി. ഇപ്പോള്‍ നല്ല കോണ്‍ക്രീറ്റ്‌ റോഡുകളും പവര്‍ക്കട്ടില്ലാത്ത വൈദ്യുതി വിതരണവും തെരുവുവിളക്കുകളും എന്നുവേണ്ട നാടകീയ മാറ്റങ്ങളാണ്‌ ഇവിടെ ഉണ്ടായിരിക്കുന്നത്‌, ഭഗാദ്‌ പറഞ്ഞു.

ബിജെപി പിന്തുണയോടെ പല സ്വതന്ത്രന്മാരും കോണ്‍ഗ്രസ്‌ നേതാക്കളെ മലര്‍ത്തിയടിച്ചതായി പാര്‍ട്ടി വക്താവ്‌ ഐ.കെ.ജഡേജ പറഞ്ഞു. ബിജെപിക്ക്‌ ഗ്രാമതലത്തില്‍ വരെ ബൂത്ത്‌ കമ്മറ്റികളുണ്ട്‌. ഗ്രാമത്തലവന്മാരുടെ നേതൃത്വത്തില്‍ താലൂക്ക്‌ തലത്തില്‍ വരെ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചുകൂട്ടാറുണ്ട്‌. ഇതിലൊക്കെ പങ്കെടുത്തവര്‍ക്ക്‌ പാര്‍ട്ടിയുടെ വികസനനയം എന്താണെന്ന്‌ മനസ്സിലായി. മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പാര്‍ട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ഇതൊക്കെയാണ്‌ ബിജെപിയുടെ വിജയത്തിന്റെ ആധാരമെന്നും ജഡേജ പറഞ്ഞു.
അതേസമയം തോല്‍വി മറയ്‌ക്കാന്‍ വോട്ടിംഗ്‌ ശതമാനം കൂടിയെന്നും നേരത്തെ തോറ്റസ്ഥലങ്ങളില്‍ വിജയിച്ചെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.