Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുര്യന്റെ അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ യുവമോര്‍ച്ച മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 10:09 pm IST
in Kollam

കൊല്ലം: പി.ജെ.കുര്യനെയും സിബി മാത്യൂസിനെയും അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊല്ലം കളക്ട്രേറ്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്തു. തുടര്‍ന്ന്‌ കുര്യന്റെ കോലം കത്തിച്ചു. മാര്‍ച്ച്‌ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്തു.

പി.ജെ.കുര്യനെ സംരക്ഷിക്കുന്നത്‌ സോണിയയും എ.കെ.ആന്റണിയുമടങ്ങുന്ന സംഘമാണെന്ന്‌ സുധീര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീപീഡകര്‍ നയിക്കുന്ന കോണ്‍ഗ്രസ്‌ രാജ്യത്തിന്‌ അപമാനമാണ്‌. ഇത്തരക്കാരെ പൊതുനിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കരുത്‌. പീഡനത്തിനിരയായ പെണ്‍കുട്ടി ആവര്‍ത്തിച്ചുപറഞ്ഞിട്ടും കുര്യന്‍ മാന്യനാണെന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം വാദിക്കുന്നത്‌. വയലാര്‍ രവിവ്‌ പോലുള്ള നേതാക്കള്‍ സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കാന്‍ മുതിരുന്നു. നിയമസഭയിലെ ചീഫ്‌ വിപ്പ്‌ വേദികളില്‍ തെറിവിളി നടത്തുന്നു. ഇത്രയും സംസ്കാരശൂന്യമായ ഒരു ഭരണനേതൃത്വം മുമ്പുണ്ടായിട്ടില്ലെന്ന്‌ സുധീര്‍ പറഞ്ഞു. പുറത്തുവരുന്ന തെളിവുകളെല്ലാം ചൂണ്ടിക്കാട്ടുന്നത്‌ കുര്യന്‍ പ്രതിയാണെന്നാണ്‌. കുറ്റവിമുക്തനാകുംവരെ അദ്ദേഹം പദവികള്‍ രാജിവച്ച്‌ അന്വേഷണം നേരിടണമെന്ന്‌ യുവമോര്‍ച്ച നേതാവ്‌ ആവശ്യപ്പെട്ടു. കുര്യനെയും സിബി മാത്യൂസിനെയും അറസ്റ്റ്‌ ചെയ്യുംവരെ ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നും സുധീര്‍ മുന്നറിയിപ്പ്‌ നല്‍കി.

പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചിന്നക്കട റസ്റ്റ്‌ ഹൗസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മാര്‍ച്ചിന്‌ ജില്ലാ ജനറല്‍ സെക്രട്ടറി സജി കരവാളൂര്‍, വൈസ്‌ പ്രസിഡന്റ്‌ ഇരണൂര്‍ രതീഷ്‌, അഡ്വ.ആര്‍.എസ്‌.പ്രശാന്ത്‌, ശ്രീമുരുകന്‍, ഉണ്ണികൃഷ്ണന്‍ ഇരണൂര്‍, ചാത്തിനാംകുളം അജി, അഡ്വ.ശ്രീനാഥ്‌, വിഷ്ണുവിജയന്‍, ബിനീഷ്‌, സനീഷ്‌, വിഷ്ണു വല്ലം, സനല്‍ ചാത്തിനാംകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.