Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സൂര്യനെല്ലി പെണ്‍കുട്ടിയും മൊഴി മാറ്റിയേക്കാം: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 10:07 pm IST
inKollam

കൊല്ലം: സ്ത്രീപീഡന കേസുകളില്‍ മൊഴിമാറ്റിപ്പറയുന്നത്‌ നിത്യസംഭവമാണെന്നും പണം ലഭിച്ചാല്‍ സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയും മൊഴിമാറ്റി പറഞ്ഞുകൂടെന്നില്ലെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേടേശന്‍. അതുകൊണ്ട്്‌ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം എസ്‌.എന്‍.ട്രസ്റ്റ്‌ സെന്‍ട്രല്‍ സ്കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങേളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെലിവിഷന്‍ തുറന്നാല്‍ പീഡനകേസുകളുടെ വാര്‍ത്തകളാണ്‌. കൂടുംബസമേതം ഇരുന്ന്‌ ടി.വി കാണാനാകാത്ത സ്ഥിതിയാണ്‌. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം പീഡനവാര്‍ത്തകള്‍ക്ക്‌ അമിതപ്രാധാന്യം നല്‍കുന്നരീതി ശരിയല്ല. മൊഴി പറയുന്നവര്‍ ഇടക്കിടെ മാറ്റിപ്പറയുന്ന കാലമാണ്‌. ഇതുമൂലം ഇക്കാര്യത്തില്‍ വ്യക്തമായി അഭിപ്രായങ്ങള്‍ പറയുന്നതിന്‌ പ്രസക്തിയില്ലെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു. സൂര്യനെല്ലികേസില്‍ പി.ജെ. കുര്യന്‍ രാജിവയ്‌ക്കണമെന്നോ അദ്ദേഹത്തിനെതിരെയുള്ള കേസില്‍ പുനരന്വേഷണം നടത്തണമെന്നോ ഉള്ള കാര്യത്തില്‍ അഭിപ്രായം പറയാനില്ല. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകണമെന്നാണ്‌ തന്റെ പക്ഷം.

നേതാക്കള്‍ ഒപ്പമില്ലെങ്കിലും അനുയായികള്‍ ഏറെയുള്ള നേതാവാണ്‌ വി.എസ്‌. പാര്‍ട്ടിക്ക്‌ വേണ്ടി ഏറെ ചോരയും നീരും നല്‍കിയ നേതാവാണ്‌ അദ്ദേഹം. ഒരുപാട്‌ ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്‌. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റുന്നതായുള്ള വാര്‍ത്തയെപ്പറ്റിയുള്ള ചോദ്യത്തിന്‌ അത്‌ സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണെന്ന്‌ വെള്ളാപ്പള്ളി മറുപടി നല്‍കി. എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ മലബാര്‍ സംഗമം സി.പി.മ്മിന്‌ എതിരല്ല. മലബാര്‍ സംഗമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടാകാം. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക്്‌ വേണ്ടിയാണ്‌ സംഗം നടത്തിയത്്‌. എസ്‌.എന്‍.ഡി.പി യോഗത്തിന്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി ഏതറ്റം വരെയും സമരം നടത്തും. ആരുവിചാരിച്ചാലും അത്‌ തടയാനാകില്ലെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.