Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ടയില്‍ സ്വര്‍ണധ്വജപ്രതിഷ്ഠ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2013, 10:59 pm IST
in Kollam

ശാസ്താംകോട്ട: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണധ്വജ പ്രതിഷ്ഠ ഇന്ന്‌ നടക്കും. ക്ഷേത്രം തന്ത്രിമാരായ കീഴ്‌ത്താമരശ്ശേരി മഠം രമേശ്കുമാര്‍ ഭട്ടതിരി, ചെറുപൊയ്‌ക മഠം വാസുദേവരരു ഭട്ടതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്‌ ചടങ്ങുകള്‍. ക്ഷേത്രത്തില്‍ കഴിഞ്ഞ പതിനാല്‌ ദിവസമായി നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക്‌ സമാപനം കുറിച്ചാണ്‌ സ്വര്‍ണധ്വജ പ്രതിഷ്ഠ നടക്കുന്നത്‌.

ഹിന്ദുമഹാസമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, പ്രദര്‍ശന വിപണനമേളകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ്‌ ധ്വജപ്രതിഷ്ഠയ്‌ക്ക്‌ മുന്നോടിയായി നടന്നുവരുന്നത്‌.

കാഞ്ചികാമകോടി പീഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികളുടെ നിര്‍ദേശാനുസരണം നാലാം കലശത്തിന്‌ ശേഷം പ്രതിഷ്ഠയുടെ പൂര്‍ണതയില്‍ തൃക്കൊടിയേറ്റ്‌ ദിവസം കൂടിയായ 18ന്‌ വൈകിട്ട്‌ അഞ്ചിന്‌ അദ്ദേഹം കൊടിമര സമര്‍പ്പണം നടത്തും. ഇന്ന്‌ ധ്വജപ്രതിഷ്ഠയെ തുടര്‍ന്ന്‌ നാലമ്പല പുനര്‍നിര്‍മ്മാണ ഉദ്ഘാടനവും പള്ളിവേട്ട ആല്‍ത്തറയുടെ നവീകരണ ഉദ്ഘാടനവും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്‌ അഡ്വ.എം.പി. ഗോവിന്ദന്‍നായര്‍ നിര്‍വഹിക്കും. വഴിപാട്‌ കൗണ്ടറിന്റെയും ലിങ്ക്‌ റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ്‌ അംഗം സുഭാഷ്‌ വാസു നിര്‍വഹിക്കും. 10ന്‌ നടക്കുന്ന സമര്‍പ്പണ സമ്മേളനം അഡ്വ.എം.പി. ഗോവിന്ദന്‍നായര്‍ നിര്‍വഹിക്കും. സുഭാഷ്‌ വാസു മുഖ്യപ്രഭാഷണം നടത്തും. എം.വി. അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിക്കും. കവിയൂര്‍ പൊന്നമ്മ, തെന്നല ബാലകൃഷ്ണപിള്ള, കെ. രാമന്‍പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന ഹിന്ദുമതസമ്മേളനം ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ്‌ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോര്‍ഡ്‌ അംഗം കെ.സിസിലി അധ്യക്ഷത വഹിക്കും. അഡ്വ. തിരുവാര്‍പ്പ്‌ പരമേശ്വരന്‍നായര്‍, തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരി, പ്രൊഫ.കെ. രാഘവന്‍ നായര്‍, ശാസ്താംകോട്ട രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.