Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അമയന്നൂരപ്പന്‍ കടാക്ഷിച്ചു; വത്സമ്മ ലക്ഷാധിപതിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 11:59 pm IST
in Kottayam

സംസ്ഥാന സര്‍ക്കാറിന്റെ വിന്‍വിന്‍ ലോട്ടറി ഒന്നാം സമ്മാനം ലഭിച്ച വത്സമ്മയും കുടുംബവും

അയര്‍ക്കുന്നം: പ്രാര്‍ത്ഥഫലിച്ചു. അമയന്നൂരപ്പന്‍ കടാക്ഷിച്ചു. വത്സമ്മ മുരളീധരന് അന്‍പത് ലക്ഷം രൂപ ലോട്ടറിയടിച്ചു. ഇനി കടം വീട്ടാം. വീടു നിര്‍മ്മിക്കാം. ആശ്വാസത്തോടെയാണ് വത്സമ്മമുരളീധരന്‍ പറഞ്ഞത്. അമയന്നൂര്‍ ക്ഷേത്രത്തിന് സമീപം സന്നിധാനം വീട്ടില്‍ വാടകയ്‌ക്ക്താമസിക്കുന്ന നീര്‍പ്പടിയില്‍ കെ.ആര്‍ മുരളീധരന്റെ ഭാര്യയാണ് വത്സമ്മ. എല്ലാദിവസവും ലോട്ടറിയെടുക്കുന്ന വത്സമ്മയ്‌ക്ക് തിങ്കളാഴ്ച ലോട്ടറിയെടുക്കാന്‍ പണമില്ലായിരുന്നു. നാലു ടിക്കറ്റ് കടമായാണ് വാങ്ങിയത്. ഒരേ നമ്പരിലുള്ള ടിക്കറ്റ് എടുക്കാറുള്ള വത്സമ്മ അന്ന് വ്യത്യസ്ത നമ്പരിലുള്ള ടിക്കറ്റാണ് വാങ്ങിയത്. വിന്‍വിന്‍ ലോട്ടറിയുടെ ഡബ്ല്യൂ.എസ് 476816 എന്ന നമ്പരിനാണ് സമ്മാനം. കടംപെരുകയതോടെ അയര്‍ക്കുന്നത്തെ സ്ഥലവും വീടും വിറ്റ് അമയന്നൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഇവര്‍ക്ക് 12 ലക്ഷംരൂപയുടെ കടബാധ്യതയുണ്ട്. പുളിയന്‍മാക്കില്‍ വാങ്ങിച്ച 9 സെന്റില്‍ വീടു നിര്‍മ്മിക്കുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷത്തിലാണ് ഈ കുടുംബം. കെഎസ്ആര്‍ടിസി കുമളി ഡിപ്പോയിലെ ഡ്രൈവറാണ് ഭര്‍ത്താവ് മുരളീധരന്‍. മകള്‍ : മഞ്ജു വിവാഹിതയാണ്. മകന്‍ : മുകേഷ് അയര്‍ക്കുന്നത് മീന്‍വണ്ടിഓടിക്കുകയാണ്. അമയന്നൂര്‍ ശ്രീമഹാദേവ ഭക്തരായ ഈ കുടുംബം ഈശ്വരനോട് നന്ദിപറയുകയാണ്.

സമാശ്വാസ സമ്മാനം അയല്‍ക്കാരിക്ക്

അയര്‍ക്കുന്നം: വിന്‍വിന്‍ ലോട്ടറി സമാശ്വാസ സമ്മാനം ലഭിച്ചത് വത്സമ്മ മുരളീധരന്റെ അയല്‍ക്കാരി കനകമ്മയ്‌ക്കാണ്. മൂന്നു ടിക്കറ്റ് എടുത്ത കനകമ്മയ്‌ക്ക് മൂന്നു ലക്ഷം രൂപയാണ് ലഭിക്കുക. അയല്‍ക്കാരികള്‍ ലക്ഷാധിപതികളായ സന്തോഷത്തിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

India

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.