Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാമില്‍ സംഘര്‍ഷം; പോലീസ്‌ വെടിവെയ്‌പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 11:29 pm IST
inIndia

ഗുവഹാത്തി: ആസാമില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്ങിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പോലീസ്‌ വെടിവെയ്‌പ്പില്‍ പതിനൊന്ന്‌ പേര്‍ കൊല്ലപ്പെട്ടു. അക്രമം തുടരുന്ന സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷ പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്‌.

റാവ വിഭാഗത്തിന്റെ അവകാശ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന റബാ ഹസോങ്ങ്‌ ആട്ടോണിമസ്‌ ഡിസ്ട്രിക്‌ കൗണ്‍സിലിന്റെ സ്വാധീനപ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള സര്‍ക്കാര്‍ നീക്കമാണ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌. റാവ വിഭാഗക്കാര്‍ ഏറെയുള്ള ഗോല്‍പ്പാരയില്‍ തെരഞ്ഞെടുപ്പ്‌ വിരുദ്ധ പ്രക്ഷോഭകാരികള്‍ വന്‍ അക്രമം അഴിച്ചുവിട്ടു. മരിച്ചവരിലേറെയും ഗോല്‍പ്പാര ജില്ലക്കാരാണ്‌.

കൃഷ്ണൈ പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ഒരു പോലീസുകാരനെ ആക്രമിച്ച്പരുക്കേല്‍പ്പിച്ചു. പോളിങ്‌ ബൂത്തുകള്‍ക്കുനേര പെട്രോള്‍ ബോംബുകള്‍ എറിയാനും അവര്‍ ശ്രമിച്ചു. ഗോല്‍പ്പാരയുടെ സമീപ ജില്ലയായ കാംരൂപിലെ കതല്‍മാരി സ്കൂളിലെ വോട്ടിങ്‌ കേന്ദ്രത്തിനുനേരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി. വോട്ടര്‍മാരെയും പോളിങ്‌ ഉദ്യോഗസ്ഥരെയും മര്‍ദ്ദിച്ച ഇവര്‍ക്കുനേരെ പോലീസ്‌ നടത്തിയ വെടിവെയ്‌പ്പില്‍ സ്ത്രീയടക്കം മൂന്നുപേര്‍ മരിച്ചു.

ബോക്കൊ ദെക്കാപാരയിലെ പോളിങ്‌ സ്റ്റേഷനു സമീപം പാര്‍ക്ക്‌ ചെയ്തിരുന്ന വാഹനങ്ങള്‍ക്ക്‌ തീയിട്ടശേഷം വോട്ടര്‍മാരെ തുരത്തിയോടിച്ചു.

ലാല്‍മതിയില്‍ പ്രതിഷേധക്കാര്‍ ബാലറ്റ്‌ പേപ്പര്‍ നശിപ്പിച്ചു സ്കൂളിന്‌ തീയിട്ടു. ഖുലാഖതി, സംബര്‍ മേഖലകളിലും വ്യാപക അക്രമങ്ങള്‍ അരങ്ങേറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.