Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗ്രാമസംസ്കൃതിയുടെ ഉപാസകന്‍: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 11:11 pm IST
in Kollam

കൊല്ലം: ഗ്രാമ സംസ്കൃതിയുടെ ഉപാസകനായിരുന്ന കവിയാണ്‌ മണ്‍മറഞ്ഞതെന്ന്‌ തപസ്യ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി കെ. നരേന്ദ്രന്‍ അനുസ്മരിച്ചു. കല്ലടയുടെ തുടിപ്പുകളില്‍ നിറയുന്നത്‌ പ്രാണജലമാണെന്ന അറിവിനെ അഗ്നിയാക്കി സമൂഹത്തിന്‌ പകരുകയായിരുന്നു വിനയചന്ദ്രന്‍ ചെയ്തത്‌. പ്രകൃതി ചൂഷണത്തിനും കയ്യേറ്റത്തിനുമെതിരെ പാടിയും പറഞ്ഞും പൊരുതിയ കവിയുടെ ജീവിതം അതിവേഗം അന്യവല്‍ക്കരിക്കപ്പെടുന്ന ഗ്രാമവിശുദ്ധിയുടെ നേര്‍ചിത്രമായിരുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

കുഞ്ഞിരാമന്‍നായര്‍ക്ക്‌ ശേഷം മലയാളം കണ്ട അവധൂത കവിയായിരുന്നു അദ്ദേഹം. നിസ്വനായിരുന്ന കവി ആശ്രമധര്‍മ്മം ശീലിക്കാന്‍ പ്രകൃതിയോടിണങ്ങി സഞ്ചരിച്ചു. ആര്‍ഷ സംസ്കൃതിയില്‍ അഭിമാനിച്ചു. പരമ്പരാഗത കവിതാസംവിധാനങ്ങളില്‍ നിന്ന്‌ കുതറിമാറി നാട്ടിടവഴികളുടെ ചരല്‍ പാതകളില്‍ തനതു കവിത വിരിയിച്ചെടുത്ത പ്രതിഭയായിരുന്നു വിനയചന്ദ്രനെന്ന്‌ നരേന്ദ്രന്‍ പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യം മുഴുവനായും ആവാഹിച്ച കവിയായിരുന്നു ഡി. വിനയചന്ദ്രനെന്ന്‌ യുവമോര്‍ച്ച ജില്ലാ കമ്മറ്റി. ദ്രാവിഡ വൃത്തങ്ങളുടെ താളങ്ങളും ആസുരികതയുടെ പ്രചണ്ഡതയും അദ്ദേഹം കവിതയിലൂടെ മലയാളത്തിന്‌ സമ്മാനിച്ചു. മലയാള മണ്ണിന്റെ നനവുള്ള കവിതകളും കല്ലടയാറിന്റെ തീരങ്ങളും അവിടുത്തെ ജീവിതങ്ങളും തന്റെ കവിതകളിലൂടെ ജനമനസ്സുകളില്‍ എത്തിച്ച കവിയുടെ വിയോഗം മലയാള സാഹിത്യത്തിന്‌ തീരാനഷ്ടമാണെന്ന്‌ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

പി. കുഞ്ഞിരാമന്‍നായര്‍ക്ക്‌ ശേഷം കേരള കവിതാ പ്രസ്ഥാനത്തെ നാട്ടറിവിലൂടെ മുന്നോട്ട്‌ കൊണ്ടുപോയ മഹാപ്രതിഭയുടെ വിയോഗം മലയാള ഭാഷയ്‌ക്ക്‌ തീരാനഷ്ടമാണെന്ന്‌ മഹാത്മാഗാന്ധി സാംസ്കാരിക സമിതി. മലയാളത്തിന്റെ പ്രിയകവി ‘കല്ലട’യെന്ന ഗ്രാമത്തെ കവിതയുടെ ലോകത്തേക്ക്‌ കൊണ്ടുവന്നു. ‘നരകം ഒരു പ്രേമഗീതമെഴുതുന്നു’ എന്ന കവിതാ സമാഹാരത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന കവിയുടെ ജീവിതം മലയാളഭാഷയുടെ ആധുനിക ചരിത്രത്തിന്റെ ഭാഗമാണെന്നും അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. സജീവ്‌ പരിശവിളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.എം.ജി. ജയകൃഷ്ണന്‍, വിഷ്ണു കരുമാലില്‍, പ്രമോദ്‌ കണ്ണന്‍, ഇളമ്പള്ളൂര്‍ ഷാജഹാന്‍, ക്ലീറ്റസ്‌ പട്ടകടവ്‌, ജോസഫ്‌ അരവിള, സുമേഷ്‌ എസ്‌. പിള്ള, ഇ. എമ്മേഴ്സണ്‍, ജോണ്‍സണ്‍ നാന്തിരിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ കെടിയുസി ജില്ലാ പ്രസിഡന്റ്‌ കുരീപ്പുഴ ഷാനവാസ്‌ അനുശോചിച്ചു. കവിയും സാംസ്കാരിക നായകനുമായ പ്രൊഫ.ഡി. വിനയചന്ദ്രന്റെ നിര്യാണം കേരള സാംസ്കാരിക മണ്ഡലത്തിന്‌ തീരാനഷ്ടമാണെന്ന്‌ എന്‍സിപി കലാസാംസ്കാരിക വിഭാഗം ജനറല്‍ സെക്രട്ടറി പി.എസ്‌. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ ആര്‍.കെ. ശശിധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ എന്‍. നാഗപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. ഉപ്പുകട എം.എം. സലീം, താമരക്കുളം സലീം, പെരുമ്പുഴ സുനില്‍കുമാര്‍, തൊടിയൂര്‍ കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.