Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭര്‍ത്താവ്‌ വഞ്ചിച്ചതായി വീട്ടമ്മയുടെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 11:14 pm IST
inKollam

കൊല്ലം: ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും വഞ്ചിച്ചതായി വീട്ടമ്മ. താനുമായുള്ള വിവാഹബന്ധം നിലവിലിരിക്കെ ബന്ധുക്കളുടെ ഒത്താശയോടെ ഭര്‍ത്താവ്‌ മറ്റൊരു വിവാഹം കഴിച്ചതായും തന്റെ സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയതായും തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ഫാത്തിമ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലം തേവലക്കര മണലുവെട്ടത്ത്‌ ജമാലുദ്ദീന്‍ കുഞ്ഞിന്റെ മകന്‍ ഷെറിനുമായി 2010 ജൂണ്‍ ആറിനാണ്‌ തന്റെ വിവാഹം നടന്നത്‌. ഈ വിവാഹബന്ധത്തില്‍ ഒന്നരവയസുള്ള ആണ്‍കുഞ്ഞുണ്ട്‌. വിവാഹ സമയത്ത്‌ നല്‍കിയ നൂറുപവന്‍ സ്വര്‍ണാഭരണങ്ങളും പിന്നീട്‌ നല്‍കിയ 25 ലക്ഷം രൂപയും ഷെറിനും ബന്ധുക്കളും ചേര്‍ന്ന്‌ തട്ടിയെടുത്തെന്ന്‌ യുവതി പറഞ്ഞു. പിന്നെയും പത്തുലക്ഷം രൂപയും കൂടി സ്ത്രീധനം ആവശ്യപ്പെട്ട്‌ ഭര്‍തൃവീട്ടുകാര്‍ തന്നെ ഉപദ്രവിക്കുകയും ഇതിനു വഴങ്ങാതായതോടെ തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്തെന്ന്‌ യുവതി പറഞ്ഞു. ഇതിനിടെ 2012 നവംബര്‍ ഒമ്പതിന്‌ ഷെറിന്‍ ആലപ്പുഴ സ്വദേശിനിയായ യുവതിയെ ഇസ്ലാം മതാചാരപ്രകാരം ജമാഅത്തിന്റെ അറിവോടെ വിവാഹം കഴിച്ചു. ഇതുനിയമപരമായി ചോദ്യം ചെയ്ത്‌ കായംകുളം ഒന്നാംക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി മുമ്പാകെ കേസ്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വള്ളികുന്നം പോലീസ്‌ ഷെറിനെയും മറ്റു പ്രതികളെയും ഇതുവരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു. തനിക്ക്‌ എത്രയും പെട്ടെന്ന്‌ നീതി ലഭ്യമാക്കണമെന്നും ഷെറിനെപ്പോലെ കല്യാണത്തട്ടിപ്പ്‌ നടത്തുന്നവര്‍ക്ക്‌ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ഫാത്തിമ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

പുതിയ വാര്‍ത്തകള്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.