Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ടും പാര്‍ലമെന്റ്‌ സുരക്ഷ അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 10:18 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റ്‌ സുരക്ഷക്കായി നിയോഗിക്കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പെഷ്യല്‍ കമാന്‍ഡോകളുടെ സേവനം നടപ്പാക്കുന്നത്‌ അനിശ്ചിതത്വത്തില്‍. സിആര്‍പിഎഫില്‍ നിന്ന്‌ പ്രത്യേകപരിശീലനം നല്‍കി തെരഞ്ഞെടുത്ത സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന പാര്‍ലമെന്റ്‌ ഡ്യൂട്ടി ഗ്രൂപ്പിന്റെ (പിഡിജി) യുടെ നിയമനമാണ്‌ വൈകുന്നത്‌. സാമ്പത്തിക പ്രശ്നങ്ങളും സൈനിക സജ്ജീകരണത്തിന്റെ കാലതാമസവുമാണ്‌ പിഡിജിയെ പാര്‍ലമെന്റ്‌ സുരക്ഷക്ക്‌ നിയോഗിക്കുന്നതിന്‌ തടസമാകുന്നത്‌. 2001ലെ പാര്‍ലമെന്റ്‌ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്‌ സ്പെഷ്യല്‍ കമാന്‍ഡോകളെ ഉള്‍പ്പെടുത്തി പിഡിജി രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്‌. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതിനായി അനുമതിയും നല്‍കിയിരുന്നു. പ്രധാനപാര്‍ലമെന്റ്‌ മന്ദിരവും റിസപ്ഷന്‍ ഓഫീസും ലൈബ്രറി ബില്‍ഡിങ്ങും പാര്‍ലമെന്റ്‌ ഹൗസ്‌ അനക്സും ചേര്‍ന്ന പാര്‍ലമെന്റ്‌ സമുച്ചയത്തിന്റെ സുരക്ഷയാണ്‌ പിഡിജിക്ക്‌ കൈമാറാന്‍ പദ്ധതിയിട്ടിരുന്നത്‌. എന്നാല്‍ ഇതിനായുള്ള സാമ്പത്തികസഹായത്തിനും മനുഷ്യശേഷിയ്‌ക്കുമായുള്ള അനുമതി കേന്ദ്ര ആഭ്യന്തര-ധനമന്ത്രാലയങ്ങളില്‍ നിന്ന്‌ ഇനിയും ലഭ്യമായിട്ടില്ലെന്ന്‌ ഇതുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ സിആര്‍പിഎഫിനും ദല്‍ഹി പോലീസിനുമാണ്‌ പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ സുരക്ഷാചുമതല. കമാന്‍ഡോ പരീശിലനത്തിന്‌ പുറമേ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിനും പ്രത്യേകപരിശീലനം 1540 പേരടങ്ങുന്ന പിഡിജിക്ക്‌ ലഭ്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിആര്‍പിഎഫിന്റെ ചുമതലയില്‍പ്പെടുന്ന പിഡിജി പാര്‍ലമെന്റ്‌ ഹൗസിലെ സെക്യൂരിറ്റി വിഭാഗം ഓപ്പറേഷണല്‍ കമാന്‍ഡോ അഡീഷണല്‍ സെക്രട്ടറിയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുന്നത്‌. പാര്‍ലമെന്റ്‌ മന്ദിരത്തിലെ അടിയന്തരഘട്ടങ്ങളില്‍ പിഡിജി മറ്റ്‌ കമാന്‍ഡോകളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കും. ഗ്ലോക്‌ പിസ്റ്റല്‍, സ്നിപ്പര്‍ റൈഫിള്‍സ്‌ പോലുള്ള ആധുനിക ആയുധങ്ങളും പാര്‍ലമെന്റ്‌ സമുച്ചയത്തില്‍ സഞ്ചരിക്കുന്നതിന്‌ ആവശ്യമായ വാഹനങ്ങളും പിഡിജിക്ക്‌ വിതരണം ചെയ്തിട്ടുണ്ടെന്ന്‌ പാര്‍ലമെന്റ്‌ സുരക്ഷാചുമതലയുള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിആര്‍പിഎഫിലെ രണ്ട്‌ ബാച്ചുകള്‍ക്കാണ്‌ പിഡിജി നിയമനത്തിനായി പരിശീലനം നല്‍കിയിരിക്കുന്നത്‌. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളും ഇസ്രായേല്‍ നിര്‍മ്മിത തോക്കുകളും ഇവര്‍ക്ക്‌ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്‌. പാര്‍ലമെന്റ്‌ സമുച്ചയത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷാചുമതലയുള്ള ദല്‍ഹി പോലീസുമായും സെന്‍ട്രല്‍ റിസര്‍വ്‌ പോലീസുമായും സഹകരിച്ചായിരിക്കും പിഡിജിയുടെ പ്രവര്‍ത്തനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.