Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അശോകചക്ര തിരികെ വാങ്ങാമെന്ന്‌ യാദവിന്റെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 10:16 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്‌ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജെ.പി.യാദവിന്റെ വിധവ. മരണാനന്തര ബഹുമതിയായി ജെ.പി.യാദവിന്‌ ലഭിച്ച അശോക ചക്ര തിരികെ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും യാദവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ യാദവിന്റെ കുടുംബം അദ്ദേഹത്തിന്‌ മരണാനന്തര ബഹുമതിയായി ലഭിച്ച അശോകചക്ര 2006 ല്‍ തിരികെ നല്‍കിയിരുന്നു. തങ്ങള്‍ക്ക്‌ നീതി ലഭിച്ചെന്നും അഫ്സല്‍ ഗുരുവിന്റെ മരണവാര്‍ത്ത എത്രമാത്രം ആശ്വാസം നല്‍കുന്നതാണെന്ന്‌ വാക്കുകള്‍ കൊണ്ട്‌ വിവരിക്കാനാകില്ലെന്നും ജെ.പി.യാദവിന്റെ ഭാര്യ പ്രതികരിച്ചു. ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ വൈകിയതിനാലാണ്‌ പാര്‍ലമെന്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാജീവനക്കാരുടെ കുടുംബം ഒന്നാകെ രാഷ്‌ട്രപതി പ്രഖ്യാപിച്ച അശോക ചക്ര തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നും നീതി നടപ്പിലാക്കിയ സാഹചര്യത്തില്‍ ബഹുമതി തിരികെ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

രാജ്യസഭയിലെ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന ജെ.പി.യാദവ്‌ പാര്‍ലമെന്റ്‌ ആക്രമണം ചെറുക്കുന്നതിനിടെ ഭീകരരുടെ വെടിയേറ്റ്‌ കൊല്ലപ്പെടുകയായിരുന്നു. 2002 ലാണ്‌ യാദവിന്‌ കേന്ദ്രസര്‍ക്കാര്‍ മരണാനന്തര ബഹുമതിയായി അശോകചക്ര ബഹുമതി നല്‍കി ആദരിച്ചത്‌. 2001 ഡിസംബര്‍ 13 ന്‌ നടന്ന ആക്രമണത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 13 പേരുടെ ജീവനാണ്‌ നഷ്ടപ്പെട്ടത്‌. ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ചനടത്തി രാഷട്രപതിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടുമെന്നും രണ്ട്‌ കുട്ടികളുടെ അമ്മ കൂടിയായ യാദവിന്റെ വിധവ പറഞ്ഞു. രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ നിന്നുള്ള സുരക്ഷാഉദ്യോഗസ്ഥനായിരുന്നു യാദവ്‌. യാദവിന്റെ 80 വയസുള്ള പിതാവും 75 കാരിയായ മാതാവും കര്‍ഷകനായ മൂത്ത മകന്‍ മോഹന്‍ ലാലിനൊപ്പമാണ്‌ കഴിയുന്നത്‌. ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്‌ തങ്ങള്‍ മാത്രമല്ല 2001 ലെ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരും സ്വാഗതം ചെയ്യുന്നതായി യാദവിന്റെ സഹോദരന്‍ മോഹന്‍ പറഞ്ഞു.

അതേസമയം അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ സന്തോഷമുണ്ടെന്ന്‌ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൗരഭ്‌ കാലിയയുടെ പിതാവ്‌ പ്രതികരിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിതെന്നും അദ്ദേഹം ഹിമാചല്‍ പ്രദേശിലെ പലംപരില്‍ പ്രതികരിച്ചു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ക്രെഡിറ്റ്‌ കേന്ദ്രസര്‍ക്കാരിനല്ല രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിക്കാണ്‌ നല്‍കേണ്ടതെന്നായിരുന്നു ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹയുടെ പ്രതികരണം. ദയാഹര്‍ജി മാറ്റിവയ്‌ക്കാതെ പെട്ടെന്ന്‌ തീരുമാനമെടുത്തതിനാലാണ്‌ ഗുരു തൂക്കിലേറ്റപ്പെട്ടതെന്നും ഇതേത്തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നും യശ്വന്ത്‌ സിന്‍ഹ ഝാര്‍ഖണ്ഡില്‍ പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.