Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനാധിപത്യത്തിന്റെ നേരെ തുറന്ന യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 04:16 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത സ്ഥാനത്തിന്‌ നേരെയുണ്ടായ ന്യായീകരിക്കാനാകാത്ത ആക്രമണം. ഇതാണ്‌ പാര്‍ലമെന്റ്‌ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്സല്‍ ഗുരുവിനെ വധിക്കാനുള്ള ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട്‌ സുപ്രീം കോടതി 2005ല്‍ പ്രസ്താവിച്ചത്‌. ജനാധിപത്യത്തിന്റെ നേരെ ഒരു തുറന്ന യുദ്ധമാണ്‌ അഫ്സല്‍ ഗുരു പ്രഖ്യാപിച്ചതെന്ന്‌ പറഞ്ഞ കോടതി ഇയാള്‍ക്ക്‌ സമൂഹത്തില്‍ ജീവിക്കാന്‍ ഒരു തരത്തിലും അവകാശമില്ലെന്നു വരെ പറയുകയുണ്ടായി.

ആക്രമണത്തിന്‌ മുമ്പുണ്ടായ ഗൂഢാലോചനയും നടപ്പാക്കിയ രീതികളും പരിശോധിച്ചാല്‍ തന്നെ സമൂഹത്തിന്‌ വേണ്ടാത്ത ആളാണ്‌ അഫ്സല്‍ ഗുരുവെന്നും പറഞ്ഞു. സുപ്രീംകോടതി ഇതൊക്കെ പറഞ്ഞിട്ടും അഫ്സല്‍ ജീവിച്ചത്‌ ഒരു പതിറ്റാണ്ട്‌ കാലം. ഈകാലമത്രയും പാക്കിസ്ഥാന്‍ ഭീകരവാദികളില്‍ നിന്ന്‌ രാജ്യത്തിനേറ്റ പ്രഹരങ്ങള്‍ക്കും പതിറ്റാണ്ടിന്റെ വലുപ്പമുണ്ട്‌.

217 പേജുള്ള വിധിയില്‍ ജസ്റ്റിസ്‌ പി.വി. റെഡ്ഡി, ജസ്റ്റിസ്‌ പി.പി.നവോലേക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ അഫ്സലിനെതിരെ രൂക്ഷപരാമര്‍ശം നടത്തിയത്‌. ഭീകരവാദികളുമായുള്ള ബന്ധവും തെളിവുകളില്‍ നിന്ന്‌ വ്യക്തമാണെന്ന്‌ പറഞ്ഞ കോടതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പരാമര്‍ശിച്ചു.
ദയാഹര്‍ജി സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക്‌ ശേഷം 2006 ഒക്ടോബറില്‍ നടപ്പാക്കേണ്ട വിധിയാണ്‌ രാഷ്‌ട്രീയ താല്‍പര്യത്തിന്‌ വേണ്ടി ഇന്നലെ നടപ്പാക്കിയിരിക്കുന്നത്‌. ആഭ്യന്തരമന്ത്രിയില്‍ നിന്ന്‌ രാഷ്‌ട്രപതിയിലേക്കും വീണ്ടും ആഭ്യന്ത്രരമന്ത്രാലയത്തിലേക്കും പിന്നീട്‌ രാഷ്‌ട്രപതിഭവനിലേക്കും ഫയല്‍ നീങ്ങാന്‍ എടുത്ത സമയം ആറര വര്‍ഷം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടാണ്‌ ഇന്ത്യ അറിയപ്പെടുന്നത്‌. സുപ്രീംകോടതി പറഞ്ഞതു പോലെ ജനാധിപത്യത്തിന്റെ പരമോന്നത സ്ഥാപനത്തിന്‌ നേരെയുണ്ടായ ആക്രമണത്തിന്‌ പിന്നിലുള്ളവരെ സമയത്തിന്‌ ശിക്ഷിക്കാന്‍ നമുക്കായില്ലയെന്നത്‌ ചരിത്രത്തില്‍ എന്നും അവശേഷിക്കുന്ന ഒരു കറുത്ത പൊട്ടായി തന്നെ അവശേഷിക്കും. അഫ്സല്‍ ഗുരുവും സംഘവും ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു. എന്‍ഡിഎ ഭരിക്കുന്ന കാലത്തുണ്ടായ കാര്‍ഗില്‍ യുദ്ധത്തിലേറ്റ പാരാജയവും പാക്കിസ്ഥാനെ ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ വിരല്‍ ചൂണ്ടുന്നതിന്‌ നിര്‍ബന്ധിതരാക്കി.

പാര്‍ലമെന്റ്‌ ഓപറേഷന്‍ പരാജയപ്പെട്ടെങ്കിലും പരമോന്നത പീഠത്തിനു നേരെ ഉയര്‍ന്ന ഈ ആക്രമണ ശ്രമത്തിന്‌ കൃത്യമായി മറുപടി നല്‍കാന്‍ ഇന്ത്യയെടുത്തത്‌ 11 വര്‍ഷവും രണ്ടു മാസവും. അഫ്സലിനെ തൂക്കുന്നത,്‌ പറഞ്ഞ സമയത്ത്‌ നടത്തിയിരുന്നെങ്കില്‍ 164 പേര്‌ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണവും അടിക്കടി ഇന്ത്യന്‍ പട്ടാളക്കാരെ അതിര്‍ത്തി കടന്നു വന്ന്‌ നിഷ്ഠൂരമായി കൊല്ലുന്ന പാക്കിസ്ഥാന്റെ പ്രവണതയ്‌ക്കും ഒരു താക്കീതായേനെ. അതിര്‍ത്തി കടന്നെത്തി ഇന്ത്യന്‍ മണ്ണില്‍ സൈനികരെ നിഷ്ഠൂരമായി വധിച്ചതിനും നമ്മുക്ക്‌ കൃത്യമായി മറുപടി നല്‍കാനായില്ല. എന്നാല്‍ ഇപ്പോള്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ ലാക്കാക്കിയാണെങ്കിലും വന്ന അഫ്സല്‍ ഗുരുവിന്റെ വിധി നടപ്പാക്കല്‍ ഭാവിയിലെ പാക്കിസ്ഥാന്റെ ഇത്തരം പ്രവൃത്തികള്‍ക്കുള്ള കൂച്ചുവിലങ്ങായേക്കാം.

** ലക്ഷ്മി രഞ്ജിത്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.