Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടികജാതി സംയുക്തസമിതി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2013, 10:27 pm IST
inKollam

കൊട്ടാരക്കര: വിവേചനങ്ങള്‍ക്കെതിരെ ജനാധിപത്യ പോരാട്ടം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി പട്ടികജാതി- പട്ടികവര്‍ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പി. ഐഷാപോറ്റി എംഎല്‍എയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ഇരുപത്തൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനവ്യാപകമായി ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ മാര്‍ച്ച്‌ നടന്നത്‌.

പട്ടികജാതി ജനവിഭാഗങ്ങള്‍ക്കായി ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളോട്‌ നീതിപുലര്‍ത്താത്ത ജനപ്രതിനിധികളോട്‌ ഒരിക്കലും സന്ധിചെയ്യുവാന്‍ കഴിയില്ല എന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത കെപിഎംഎസ്‌ സംസ്ഥാന കമ്മിറ്റിയംഗം എം. ശിവപ്രസാദ്‌ പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും കേരളത്തിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്‌ ആവശ്യമായ ഭൂമി ലഭ്യമാക്കുവാന്‍ കഴിയാതെ പോയതിന്‌ ഇരുമുന്നണികള്‍ക്കും തുല്യ പങ്കാണുള്ളതെന്നും ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ജനാധിപത്യ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂപരിഷ്ക്കരണ നിയമം പൊളിച്ചെഴുതി പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ കൃഷിഭൂമി ലഭ്യമാക്കുക, സ്വകാര്യമേഖലയില്‍ പട്ടികജാതി സംവരണം നടപ്പിലാക്കുക, പട്ടികജാതി വികസനനയം പ്രഖ്യാപിക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്‌ നടപ്പിലാക്കുക, ഹിന്ദു-നായാടി സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങി 21 ഇന അവകാശങ്ങള്‍ അടങ്ങിയ നിവേദനം എംഎല്‍എയ്‌ക്ക്‌ സമര്‍പ്പിച്ചു.

കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച്‌ എംഎല്‍എയുടെ വസതിക്ക്‌ സമീപം പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ നടന്ന യോഗത്തില്‍ കാവൂര്‍ കെ.എസ്‌. രാജന്‍ അധ്യക്ഷത വഹിച്ചു. സംയുക്തസമിതി നേതാക്കളായ ചിറ്റയം രാമചന്ദ്രന്‍, പന്മന വിശ്വനാഥന്‍, കോട്ടാത്തല സുരേഷ്‌, എസ്‌.എന്‍. പുരം സുനില്‍, ബാലന്‍, രത്നമ്മ, വെളിയം ശിവദാസന്‍, ബിനീഷ്‌ ബാബു, കെ. വിജയരാജന്‍, ബ്രഹ്മദാസ്‌, ആനക്കോട്ടൂര്‍ ഷാജി, ജയാ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

പുതിയ വാര്‍ത്തകള്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.