Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശ്വരൂപത്തിന്‌ പൂരത്തിരക്ക്‌; ഒരാഴ്ചത്തെ ടിക്കറ്റ്‌ വിറ്റുപോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 10:24 pm IST
inIndia

ചെന്നൈ: നടനും സംവിധായകനുമായ കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപത്തിന്‌ തമിഴ്‌നാട്ടിലെ തീയറ്റുകളില്‍ ഗംഭീര വരവേല്‍പ്പ്‌. രാവിലെ 5 മുതല്‍ക്കെ തീയറ്റുകള്‍ ജനക്കൂട്ടം കയ്യടക്കുകയാണ്‌. ഫെബ്രുവരി 14 വരെയുള്ള ടിക്കറ്റുകള്‍ ഒന്നൊഴിയാതെ വിറ്റുപോകുകയും ചെയ്തിട്ടുണ്ട്‌.

ചിത്രത്തിന്റെ വിജയത്തിന്‌ നിരവധി കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കാന്‍ വൈകിയത്‌ ആദ്യ ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെങ്കിലും ഇതിനെച്ചൊല്ലിയുണ്ടായ വിവാദം ജനങ്ങള്‍ പറഞ്ഞ്‌ പ്രചരിപ്പിച്ചു. എന്നാല്‍ അനുകൂല റിവ്യൂകളുണ്ടായതും കമല്‍ഹാസന്‍ ഫാന്‍സുകളുടെ ഇടപെടലും സഹായിച്ചു. മാത്രമല്ല കടല്‍, ഡേവിഡ്‌ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടതും സഹായകമായി.

തീയറ്റര്‍ ഉടമകള്‍ വിശ്വരൂപത്തിനു വേണ്ടി വലിയ സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്‌. ചിത്രം ആദ്യം 524 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ്‌ തീരുമാനിച്ചതെങ്കിലും അവസാനം സംസ്ഥാനത്തെമ്പാടുമുള്ള 600 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. കുടുംബാംഗങ്ങളുമൊത്ത്‌ സ്വന്തം വീട്ടില്‍ ഒരുക്കിയ പ്രത്യേകപ്രദര്‍ശനത്തിലാണ്‌ നടന്‍ രജനീകാന്ത്‌ ചിത്രം കണ്ടത്‌. തീയറ്ററുകള്‍ക്ക്‌ മുന്നില്‍ അതിരാവിലെ മുതല്‍ പടക്കം പൊട്ടിച്ചും ബാന്‍ഡ്‌ മേളം മുഴക്കിയും ഹര്‍ഷാരവത്തോടെയാണ്‌ കമല്‍ഹാസന്റെ ഫാന്‍സ്‌ അംഗങ്ങള്‍ ചിത്രത്തെ എതിരേറ്റത്‌. കമലിന്റെ കൂറ്റന്‍ കട്ടൗട്ടുകളില്‍ അവര്‍ പാലഭിഷേകവും നടത്തി.

സാങ്കേതികമായി മികവ്‌ പുലര്‍ത്തുന്ന ചിത്രം ഹോളിവുഡ്‌ ചിത്രങ്ങളോട്‌ കിടപിടിക്കുന്നതാണെന്ന്‌ കമലിന്റെ ഫാന്‍സ്‌ അസോസിയേഷനുകള്‍ പറയുന്നു. ചിത്രം ഹോളിവുഡ്‌ ചിത്രത്തെ അനുസ്മരിപ്പിക്കുന്നു. കമല്‍ ഇന്ത്യന്‍ സിനിമയെ പുതിയ ഉയരങ്ങളിലേക്ക്‌ കൊണ്ടുപോയതായും അതിന്‌ അഭിനന്ദിക്കേണ്ടതാണെന്നും തീയറ്ററിനു പുറത്തുവച്ച്‌ ഒരാരാധകന്‍ പറഞ്ഞു.

ജനുവരി 25നാണ്‌ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ മുസ്ലീം മതമൗലികവാദികളുടെ എതിര്‍പ്പുമൂലം രണ്ടാഴ്ച വൈകുകയായിരുന്നു. കമല്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകളെത്തുടര്‍ന്ന്‌ ചില ഭേദഗതികളോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു.

വിശ്വരൂപ പനി പിടിപെട്ടിരിക്കുകയാണെന്ന്‌ ചിത്രം കണ്ട ശേഷം നടി ഖുശ്ബു ട്വീറ്റ്‌ ചെയ്തു. ചിത്രം കണ്ടാല്‍ മാത്രമേ അത്‌ വിശ്വസിക്കാന്‍ കഴിയൂ. അതിനാല്‍ ഒരിക്കലും വിട്ടുകളയരുത്‌. ഒരു കമല്‍ മറ്റൊരു കമലിനെ മറികടക്കുന്നത്‌ നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയും. സംവിധായകന്‍ നടനെ കവച്ചു വയ്‌ക്കുന്നത്‌ കാണാന്‍ കഴിയും, അവര്‍ ട്വിറ്ററില്‍ കുറിച്ചു. സിനിമാ നിരൂപകര്‍ക്കും ചിത്രത്തെക്കുറിച്ച്‌ നല്ല അഭിപ്രായം തന്നെയാണുള്ളത്‌. പ്രത്യേകിച്ചും സാങ്കേതികത്തികവിനെക്കുറിച്ച്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.