Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ മമതയുടെ ശകാരവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 10:22 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും പൊതുവേദിയില്‍ പൊട്ടിത്തറിച്ചു. കൊല്‍ക്കത്ത പുസ്തകോത്സവത്തില്‍, പുസ്തക പ്രകാശന ചടങ്ങിനെത്തിയതായിരുന്നു മമത. അവിടെവച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ നേരെയായിരുന്നു മമതയുടെ ശകാരവര്‍ഷം.

ബുധനാഴ്ച രാത്രി 7.30 ഓടെ പ്രധാന ഗേറ്റിലൂടെ പുസ്തകോത്സവ വേദിയിലെത്തിയ മമതയ്‌ക്ക്‌ ജാഗോ ബന്‍ഗ്ല സ്റ്റാളില്‍ തന്റെ പുസ്തകത്തിന്റേയും ഏതാനും സിഡികളുടേയും പ്രകാശനം നിര്‍വഹിക്കാനുണ്ടായിരുന്നു. ഇവിടെ അരമണിക്കൂറോളം ചെലവഴിച്ച ശേഷം ഗേറ്റ്‌ നമ്പര്‍ 1 ലൂടെയാണ്‌ ഇവര്‍ പുറത്ത്‌ കടന്നത്‌.
എന്നാല്‍ പെട്ടന്നുള്ള ഈ വഴിമാറ്റത്തെ കുറിച്ച്‌ അറിയാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ അതിനാല്‍ തന്നെ വേണ്ട തയ്യാറെടുപ്പുകളും നടത്താന്‍ സാധിച്ചിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമല്ല മമത പുറത്തേക്ക്‌ കടന്നത്‌. പ്രധാന ഗേറ്റിന്‌ സമീപമാണ്‌ കാര്‍ പാര്‍ക്ക്‌ ചെയ്തിരുന്നത്‌. അതിനാല്‍ തന്നെ പുറത്തേക്ക്‌ പോകുന്നതും പ്രധാന ഗേറ്റ്‌ വഴിയായിരിക്കുമെന്നാണ്‌ ഷെഡ്യൂള്‍ ചെയ്തിരുന്നതെന്ന്‌ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗതാഗതക്കുരുക്കും ആള്‍ക്കൂട്ടവും കാരണം മമതയുടെ സമീപത്തേക്ക്‌ അവരുടെ വാഹനം എത്തിക്കാന്‍ പ്രയാസപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഗേറ്റ്‌ നമ്പര്‍ 1 ലൂടെ പുറത്ത്‌ കടന്ന മമത തന്റെ കാര്‍ കാണാത്തതിനെ തുടര്‍ന്ന്‌ റോഡിലൂടെ നടക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസെത്തി സുരക്ഷാ വലയം തീര്‍ക്കുകയും ഗതാഗതം നിയന്ത്രിക്കുകയുമായിരുന്നു. എന്നാല്‍ ജനം സുരക്ഷാ വലയം ഭേദിച്ച്‌ ദീദി ദീദി എന്ന്‌ വിളിച്ചുകൊണ്ട്‌ മമതയുടെ സമീപത്തെത്തിയത്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ തലവേദനയായി. രണ്ട്‌ മിനിട്ടുനേരത്തെ നടത്തത്തിന്‌ ശേഷം തിരികെ ഗേറ്റ്‌ നമ്പര്‍ 1 ന്‌ സമീപമെത്തിയ മമത സുരക്ഷാ ഉദ്യോഗസ്ഥരെ രൂക്ഷമായി ശകാരിക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.