Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിന്തുണയ്‌ക്ക്‌ നന്ദിയുമായി കമല്‍ഹാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 09:25 pm IST
inIndia

ചെന്നൈ: വിശ്വരൂപം സിനിമയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ തന്നെ പിന്തുണച്ചവരോട്‌ നടനും സംവിധായകനുമായ കമല്‍ഹാസന്‍ നന്ദി അറിയിച്ചു. എക്കാലവും താന്‍ തമിഴ്‌നാടിനോടും ഇന്ത്യന്‍ ജനതയോടും ഏറെ കടപ്പെട്ടവനാണ്‌. തമിഴ്‌നാട്ടില്‍ നിന്നും വ്യക്തിപരമായി പിന്തുണച്ചവര്‍ അനേകമുണ്ട്‌. ഇന്നുവരെ പരിചയമില്ലാത്ത അനേകം ആള്‍ക്കാര്‍, രാജ്യത്തെമ്പാടുമുള്ള ആരാധകര്‍ എന്നിവര്‍ തനിക്കായി പ്രതിരോധമുയര്‍ത്തിയെന്നും പ്രസ്താവനയില്‍ കമല്‍ അറിയിച്ചു. തനിക്കായി ഈ യുദ്ധം ഏറെ മുന്നോട്ടു കൊണ്ടുപോയത്‌ മാധ്യമങ്ങളാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മാധ്യമങ്ങളുടെ വാദം ഏറെ സഹായിച്ചു. തന്റെ ചെറിയ ആവശ്യത്തിനുവേണ്ടി മാധ്യമങ്ങള്‍ ഉയര്‍ത്തിയ വലിയ ശബ്ദം തന്നെ ഏറെ കരുത്തനാക്കിയെന്നും കമല്‍ പറഞ്ഞു. 95 കോടി മുടക്കി നിര്‍മിച്ച ബിഗ്ബജറ്റ്‌ ചിത്രം തമിഴിലും തെലുങ്കിലും ജനുവരി 25ന്‌ റിലീസ്‌ ചെയ്യാനിരിക്കെ തലേദിവസമാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ മുസ്ലീം തീവ്രവാദസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ രണ്ടാഴ്‌ച്ചത്തേക്ക്‌ തടഞ്ഞത്‌. തമിഴ്‌നാട്‌ ആഭ്യന്തരസെക്രട്ടറി ആര്‍.രാജഗോപാലും മുസ്ലീംസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സിനിമയിലെ ചിലഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന്‌ കമല്‍ സമ്മതിച്ചു. തുടര്‍ന്നാണ്‌ ചിത്രത്തിന്‌ പ്രദര്‍ശനാനുമതി നല്‍കിയത്‌.

ചിത്രത്തിന്റെ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന്‌ സാമ്പത്തികപ്രതിസന്ധി ഉണ്ടായെങ്കിലും അത്‌ മറികടക്കാന്‍ രാജ്യത്തെമ്പാടുമുള്ള ആരാധകര്‍ തനിക്ക്‌ പണമയച്ചിരുന്നതായി കമല്‍ വെളിപ്പെടുത്തി. എന്നാല്‍ സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണത്തില്‍ ആദ്യഘട്ടത്തിലെ നഷ്ടം ഏതാണ്ട്‌ 30 മുതല്‍ 80 കോടി രൂപയോളം വരും.

നീതികേട്‌ സംഭവിച്ചത്‌ തന്നെ ക്രുദ്ധനാക്കിയെന്നും മുറിവേല്‍പ്പിച്ചെന്നും കമല്‍ വ്യക്തമാക്കി. വിവാദങ്ങള്‍ക്കിടയിലും അക്ഷോഭ്യനായി നിലകൊണ്ടതാണ്‌. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലഭിച്ചിരുന്ന പണവും തടഞ്ഞത്‌ തന്നെ വൈകാരികമായി തളര്‍ത്തി. പണം അയച്ചവര്‍ക്കെല്ലാം അത്‌ തിരികെ നല്‍കുകയാണ്‌. ഇത്‌ ദയവായി തടയരുത്‌. എല്ലാ ആരാധകര്‍ക്കും ഫാന്‍സിനും അഭിവാദ്യമര്‍പ്പിക്കുന്നു. പ്രകോപനത്തിന്‌ പകരം സമാധാനവും ശാന്തിയും കൈവിടാതിരുന്നത്‌ നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമല്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം തമിഴ്‌നാട്ടില്‍ ഫെബ്രുവരി 7ന്‌ പ്രദര്‍ശനത്തിനെത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.