Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാലുകോടിയില്‍ മൂന്നു പശുക്കള്‍കൂടി ചത്തു വിഷം ഉള്ളില്‍ ചെന്നെന്ന്് സംശയം; പോലീസ് അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 11:18 pm IST
in Kottayam

പായിപ്പാട് : നാലുകോടിയില്‍ ചെറുകിട പശുവളര്‍ത്തല്‍ കേന്ദ്രത്തലെ രണ്ടു പശുക്കള്‍കൂടി ചത്തു. ഇതോടെ ചത്തപശുക്കളുടെ എണ്ണം പതിനൊന്നായി. വഷം ഉള്ളില്‍ചെന്നതാണ് പശുക്കള്‍ ചാകാന്‍ കാരണമെന്ന് സംശയമുയര്‍ന്നിട്ടുണ്ട്്. ഇത് സംബന്ധിച്ച് തൃക്കൊടിത്താനം പോലീസ് അന്വേഷണവും ആരംഭിച്ചു. . തിങ്കളാഴ്ച ഫാമിലെ എട്ടു പശുക്കള്‍ ചത്തിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് ഇവ ചത്തതെന്ന് സംശയിക്കുന്നതായി ഫാമുടമ പായിപ്പാട് കാലായില്‍ ത്രേസ്യാമ്മ ജോസ്(കുഞ്ഞമ്മ-65) പറഞ്ഞു. ആന്ത്രാക്‌സ് പോലെയുള്ള മാരക രോഗമല്ല മരണകാരണമെന്ന് പ്രാഥമിക നിഗമനത്തില്‍ വ്യക്തമായതായി ചങ്ങനാശ്ശേരി വെറ്റിറിനറി സര്‍ജന്‍ ഡോ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചത്ത മുഴുവന്‍ പശുക്കളേയും ചൊവ്വാഴ്‌ച്ച പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കി.

ചത്ത പശുക്കളുടെ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ചീഫ് ഫോറന്‍സിക് ലാബിലേക്കും ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കും അയച്ചിരിക്കുകയാണ്.കൂടാതെ തിരുവല്ലാ മഞ്ഞാടി പക്ഷിരോഗനിര്‍ണ്ണയ ശാല,കോട്ടയം വെറ്റിറിനറി കേന്ദ്രം എന്നിവിടങ്ങളിലേക്കും ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള പിരിശോധനക്കുശേഷമെ പശുക്കള്‍ മരിക്കാനിടയായ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ചത്ത പശുക്കളെയെല്ലാം നാലുകോടിക്ക്് സമീപമുള്ള തുറസ്സായ സ്ഥലത്ത് മറവുചെയ്തു.ഉച്ചക്ക് 11.30 ആരംഭിച്ച പോസ്റ്റുമോര്‍ട്ടം വൈകിട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്. തിങ്കളാഴ്‌ച്ച പുലര്‍ച്ചെ നാലുമണിയോടെ ഒരു പശു കിടക്കുന്നതായി കറവക്കാരന്‍ ഉടമയെ വിളിച്ചുണര്‍ത്തി പറഞ്ഞപ്പോള്‍ തന്നെ ഡോക്ടറെ വിവരം അറിയിച്ചു. അഞ്ചുമണിയോടെ ഡോക്ടര്‍ എത്തി മരുന്നു നല്‍കി. തിങ്കളാഴ്‌ച്ച രാവിലെ ഏഴരയോടെയാണ് ആദ്യ പശുവിന്റെ മരണം. വൈകുന്നേരത്തോടെ മറ്റ് പശുക്കളും ചാകുകയായിരുന്നു.മൂന്നു മുതല്‍ ആറുവയസ്സുവരെ പ്രായമുള്ള പശുക്കളായിരുന്നു ഇവയെല്ലാം. അതില്‍ ആറെണ്ണം രണ്ടാഴ്ചക്കുള്ളില്‍ പ്രസവിക്കുന്നതുമാണ്.അഞ്ചുപശുക്കള്‍ കറവയുള്ളതും ദിവസേന നൂറുമുതല്‍ 120 ലിറ്റര്‍ വരെ പാല്‍ തരുന്നവയുമാണ്.ഒരോന്നിനും 45000 മുതല്‍ 50000 രൂപവരെ വിലവരുന്നവയുമാണെന്ന് ഫാമുടമ പറഞ്ഞു.

അഞ്ചു പശുക്കളെ ഇന്‍ഷ്വറന്‍സ് ചെയ്തിട്ടുണ്ട്.35 വര്‍ഷം മുമ്പ് രണ്ട് പശുക്കള്‍ വിഷബാധയേറ്റ് ചത്തതൊഴിച്ചാല്‍ ആദ്യമായിട്ടാണ് ഇത്തരം സംഭവമെന്നും കുഞ്ഞമ്മ പറയുന്നു.ആേരാഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ബിന്ദുകുമാരി,ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഗോപാലകൃഷ്ണന്‍ നായര്‍, ചങ്ങനാശ്ശേരി വെറ്റിനററി ആശുപത്രിയിലെ സര്‍ജന്‍ ഡോ. ഉണ്ണികൃഷ്ണന്‍,തിരുവല്ലാ മഞ്ഞാടി ഡയനോസ്റ്റിക് ലാബറട്ടറി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോയിംസ് മാത്യൂ,ഡോ. ബിനോയ്് ജോര്‍ജ്ജ്,ഡോ.മാത്യൂ ഫിലിപ്പ്,ജില്ലാ എപ്പിഡൈമോലജിസ്റ്റ് ഡോ.ബിജു,കോട്ടയം ചീഫ് വെറ്റിനററി ഓഫീസര്‍ ഡോ.വല്‍സല,ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സബാസ്റ്റിയന്‍ എന്നിവര്‍ പോസ്റ്റു മാര്‍ട്ടത്തിനും മറ്റും നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.