Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗര്‍ഭാശയ അര്‍ബുദ പരിശോധന നൂറു രൂപയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 11:01 pm IST
inIndia

മുംബൈ : സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗര്‍ ഭാശയസംബന്ധിയായ അര്‍ബുദ പരിശോധന ഇനി മുതല്‍ സാധാരണക്കാര്‍ക്ക്‌ നൂറൂ രുപയ്‌ക്ക്‌ നടത്താം. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട ഈ പരിശോധനയ്‌ക്ക്‌ നൂറു രുപയ്‌ക്ക്‌ ജനങ്ങളിലെത്തിക്കാന്‍ സഹായിച്ചത്‌ എഫ്‌ ഡി എയാണ്‌.

മനുഷ്യരിലെ ഉയര്‍ന്ന രീതിയിലെ എച്ച പി വൈറസുമായി ഗര്‍ഭാശയ അര്‍ബുദം ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ 900 രൂപയ്‌ക്കാണ്‌ ഗര്‍ഭാശയ പരിശോധന നടത്തുന്നത്‌. ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള രോഗികള്‍ക്കുള്ള പരിശോധന 300 രൂപയ്‌ക്കും. എന്നാല്‍ എഫ്‌ ഡിഎ പരിശോധനയുടെ ചിലവ്‌ കുറയ്‌ക്കാനാണ്‌

ശ്രമിക്കുന്നത്‌. അധികം വൈ കാതെ ഈ പരിശോധന 100 രൂപയ്‌ക്കു നടത്താനാവുമെന്ന്‌ ഡോ.സുരേന്ദ്ര ശാ സ്ത്രി പറഞ്ഞു.

ഇന്ത്യന്‍ കറന്‍സി വില നൂറു രുപയ്‌ക്കാണ്‌ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്യാ ന്‍സര്‍ രോഗമുണ്ടൊയെന്നു മാത്രമല്ല ഭാവയില്‍ രോഗംവരാന്‍ സാധ്യതയു ണ്ടൊയെന്നും ഈ പരിശോധനയിലൂടെ കണ്ടെത്താം. 2008ല്‍ 72,825 സ്ത്രീ കള്‍ ഗര്‍ഭാശയ ക്യാന്‍സര്‍മൂലം മരണമടഞ്ഞതായി ഗ്ലോബോകാന്‍ വെളിപ്പെടുത്തുന്നു. അര്‍ബുദ രോഗത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന സോ ഫ്റ്റ്‌വെയറാണ്‌ ഗ്ലോബോകാന്‍. നഗരപ്രദേശങ്ങളിലാണ്‌ കൂടൂതലായി ഗര്‍ഭാശയ അ ര്‍ ബുദം കണ്ട്‌ വരുന്നത്‌. ലൈംഗിക അവയവങ്ങളില്‍ അസ്വാഭാവികമായി രക്തസ്രാവമാണ്‌ രോഗ ലക്ഷണം. അങ്ങ നെയാ ണെങ്കില്‍ സ ്ത്രീകള്‍ ഉടനെ തന്നെ ഡോക്ടറിനെ സമീപിക്കണമെന്ന്‌ ഡോ.അംബുല്‍ഘര്‍ പറഞ്ഞു.

വിനാഗിരിയുടെ സഹായത്തോടെ അര്‍ബുദത്തെ തടയാനാകുമെന്ന്‌ ഇന്ത്യയിലെ ഡോക്ടര്‍മ്മാര്‍ അവകാശപ്പെടുന്നു.വിനാഗിരി പുരട്ടിയ ശേഷം രണ്ട്‌ മിനിറ്റ്‌ ഡോക്ടര്‍മ്മാര്‍ കാത്തിരിക്കും.ഗര്‍ഭാശയത്തിലെ ഏതെങ്കിലും ഭാഗം വെള്ളനിറത്തിലായാല്‍ മാരാകമായ ക്യാന്‍സര്‍ ഉണ്ടെന്നാണ്‌ സൂചിപ്പിക്കുന്നത്‌.എങ്കില്‍ തീര്‍ച്ചയായും രോഗി എച്ച്പിവി ഡി എന്‍ എ പരിശോധനയ്‌ക്കായി വിധേയമാകണമെന്ന്‌ ഡോ.ശാസ്ത്രീ പറഞ്ഞു.സമീപിക്കണമെന്ന്‌ ഡോ.അംബുല്‍ഘര്‍ പറഞ്ഞു.വിനാഗിരിയുടെ സഹായത്തോടെ അര്‍ബുദത്തെ തടയാനാകുമെന്ന്‌ ഇന്ത്യയിലെ ഡോക്ടര്‍മ്മാര്‍ അവകാശപ്പെടുന്നു.വിനാഗിരി പുരട്ടിയ ശേഷം രണ്ട്‌ മിനിറ്റ്‌ ഡോക്ടര്‍മ്മാര്‍ കാത്തിരിക്കും.ഗര്‍ഭാശയത്തിലെ ഏതെങ്കിലും ഭാഗം വെള്ളനിറത്തിലായാല്‍ മാരാകമായ ക്യാന്‍സര്‍ ഉണ്ടെന്നാണ്‌ സൂചിപ്പിക്കുന്നത്‌.എങ്കില്‍ തീര്‍ച്ചയായും രോഗി എച്ച്പിവി ഡി എന്‍ എ പരിശോധനയ്‌ക്കായി വിധേയമാകണമെന്ന്‌ ഡോ.ശാസ്ത്രീ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.