Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിരവധി കേസുകളിലെ പ്രതികള്‍ മോഷണശ്രമത്തിനിടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 10:26 pm IST
in Kollam

കൊല്ലം: നിരവധി മോഷണകേസുകളിലും, പിടിച്ചുപറി കേസുകളിലും പ്രതികളായ രണ്ടുപേരെ കൊല്ലത്ത്‌ വ്യാപാരസ്ഥാപനത്തില്‍ മോഷണശ്രമത്തിനിടയില്‍ കൊല്ലം ഈസ്റ്റ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

നെയ്യാറ്റിന്‍കര താലൂക്കില്‍ മാറനല്ലൂര്‍ അരിമാളുര്‍ ചേരിയില്‍ കല്ലുംമ്പറ്റ വീട്ടില്‍ അന്‍ഷാദ്‌ (34), പത്തനാപുരം താലൂക്കില്‍ വിളക്കുടി ചേരിയില്‍ കാര്യറ ജംഗ്ഷനില്‍ കളീലഴികം കിഴക്കതില്‍ കബീര്‍ (40) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. വടയാറ്റുകോട്ടയിലുള്ള ഒരു ജുവലറിയില്‍ മോഷണം നടത്തുന്നതിനാണ്‌ ഇവര്‍ എത്തിയതെന്ന്‌ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌.

പകല്‍ ചായക്കടകളിലും ചെറുവ്യാപാര സ്ഥാപനങ്ങളിലും ദിവസക്കൂലിക്ക്‌ ജോലി ചെയ്യുന്ന കബീര്‍, രാത്രി മോഷണം നടത്തുന്നതിനായി ജുവലറികളും, മറ്റ്‌ വ്യാപാരസ്ഥാപനങ്ങളും കണ്ടുവയ്‌ക്കുകയും, കൂട്ടാളിയായ അന്‍ഷാദിനെ വിളിച്ചുവരുത്തി മോഷണം നടത്തുകയും, തിരിച്ച്‌ തിരുവനന്തപുരത്ത്‌ മോഷണം നടത്തുന്നതിലേക്കായി കബീറിനെ അവിടേക്ക്‌ വിളിച്ചുവരുത്തുകയുമാണ്‌ രീതി. കബീര്‍ കൊല്ലത്തെ പല ഹോട്ടലുകളിലും ജോലിക്ക്‌ നിന്നിട്ടുണ്ടെന്ന്‌ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌.

ഇതില്‍ അന്‍ഷാദ്‌ തിരുവനന്തപുരത്ത്‌ നിരവധി പിടിച്ചുപറി, വീട്‌ കയറി മോഷണം എന്നീ കേസുകള്‍ക്ക്‌ ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷന്‍, തമ്പാനൂര്‍, വഞ്ചിയൂര്‍, കാട്ടാക്കട എന്നീ പോലീസ്‌ സ്റ്റേഷനുകളില്‍ പലതവണ പിടിയിലായിട്ടുള്ളതും ഇവയില്‍ പലതിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതും മറ്റ്‌ പല പോലീസ്‌ സ്റ്റേഷനുകളിലേയും മോഷണ കേസുകളില്‍ വിചാരണ നടന്നുവരികയുമാണ്‌. കൊല്ലത്ത്‌ ആദ്യമായാണ്‌ പോലീസ്‌ പിടിയിലായതെന്ന്‌ പ്രതികള്‍ പറയുന്നു.

അതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്‌. അസിസ്റ്റന്റ്‌ കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റീ തെഫ്റ്റ്‌ സ്ക്വാഡില്‍പ്പെട്ട കൊല്ലം ഈസ്റ്റ്‌ എസ്‌.ഐ ജി. ഗോപകുമാര്‍, അഡിഷണല്‍ എസ്‌ഐ വിജയരാജ്‌, എഎസ്‌ഐ രഘുനാഥ്‌, സിവില്‍ പോലീസ്‌ ഓഫിസര്‍മാരായ ഹരിലാല്‍, സജിത്‌, സുനില്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.