Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്ത്‌ തിളങ്ങുന്നു; യുപിഎ പ്രതിരോധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 09:57 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുജറാത്ത്‌ സ ര്‍ക്കാരിന്റെ ശുഷ്കാന്തി വികസനോന്മുഖ ഭരണമെന്ന യുപിഎയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ യുപിഎയുടെ നീക്കം. എന്നാല്‍ മികച്ച വികസന മാതൃകകള്‍ക്കായി അവര്‍ക്കു ഗുജറാത്തിനെ ആശ്രയിക്കേണ്ടിവരും. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍, യുപിഎയിലെ കോ ണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറെ പിന്നിലാണെന്നതും അവരുടെ ആശങ്കയേറ്റുന്നു. അതിനാല്‍ത്തന്നെ വികസനം പറഞ്ഞ്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുപിഎയ്‌ക്കാവില്ലെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര പുനരുദ്ധാരണ പദ്ധതിക്കു കീഴില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കും.

കേന്ദ്ര നഗര വികസന മന്ത്രാലയം മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍വക്കുന്ന പദ്ധതികളിലധികവും നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയവയാണ്‌.ആസൂത്രിതമായ ട്രാഫിക്‌ സംവിധാനം. റോഡ്‌ നിര്‍മാണ പദ്ധതികള്‍, സുരക്ഷിതമായ പൊതുഗതാഗതം എന്നിവിയുടെ കാര്യത്തില്‍ ഗുജറാത്ത്‌ മോഡല്‍ സ്വീകരിക്കാന്‍ മന്ത്രാലയും നിര്‍ദേശിക്കുന്നു. സ്വകാര്യമേഖലയുടെ പൂര്‍ണ മുതല്‍ മുടക്കില്‍ റിങ്‌ റോഡുകള്‍ നിര്‍മിച്ച സൂററ്റ്‌ പദ്ധതി അവയില്‍ ഒന്നുമാത്രം. ബിജെപി ഭരിക്കുന്ന മറ്റൊരു സം സ്ഥാനമായ കര്‍ണാടകയും വികസനത്തിന്റെകാര്യത്തില്‍ മോശമല്ല. ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം കര്‍ണാടകയിലേതാണ്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനത്തിന്റെ ക്രെഡിറ്റ്‌ തങ്ങളുടേതുകൂടിയാക്കി മാറ്റാന്‍ യുപിഎ ശ്രമിക്കുന്നുണ്ട്‌. 2014നു മുന്‍പ്‌ വിവിധ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്കു 15,000കോടി രൂപയോളം അനുവദിക്കാന്‍ നഗരവികസന മന്ത്രാലയത്തോട്‌ കേന്ദ്രം നിര്‍ദേശിച്ചു കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.