Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മൂന്ന്‌ സെന്റ്‌ ഭൂമിയുടെ അവകാശികളാകാന്‍ തങ്ങളെ കിട്ടില്ല: പട്ടികജാതി സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 09:53 pm IST
inKollam

കൊല്ലം: മൂന്ന്സെന്റ്‌ ഭൂമി വാങ്ങി മിണ്ടാതിരിക്കാന്‍ പട്ടികജാതി സമൂഹത്തെ കിട്ടില്ലെന്ന്‌ പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതി നേതാക്കള്‍. അടുക്കള കുത്തി അടക്കം ചെയ്യേണ്ട ഗതികേടില്‍ കഴിയുന്ന സമൂഹത്തിന്‌ മൂന്ന്സെന്റ്‌ ഭൂമിയെന്ന നക്കാപ്പിച്ച നല്‍കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ സംയുക്ത സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി തഴവ സഹദേവന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പട്ടികജാതിക്കാരന്റെ ആവശ്യങ്ങള്‍ പറയാന്‍ ഒരു രാഷ്‌ട്രീയക്കാരന്റെയും ഔദാര്യം വേണ്ട. 35ലക്ഷം വരുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തില്‍ അറുപതിനായിരം പേരുടെ പിന്തുണയുണ്ടെന്നാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്‌. ആ അറുപതിനായിരത്തെക്കണ്ട്‌ പട്ടികജാതി സമൂഹത്തെ ഭരിക്കാന്‍ ഇറങ്ങണ്ട. പിണറായിയുടെ പട്ടികജാതി ക്ഷേമസമിതിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നുള്ള ഒത്തുകളിയാണ്‌ ഈ മൂന്ന്സെന്റ്‌ ഭൂമിയുടെ ഔദാര്യമെന്നും സഹദേവന്‍ ആരോപിച്ചു.

രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുക, രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയുക, പട്ടികവിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും ഒഴുക്കിവിടാനുള്ള പട്ടികജാതി പദവി പങ്കിടല്‍ നടപടി അവസാനിപ്പിക്കുക തുടങ്ങി ഇരുപത്തൊന്നിന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സംയുക്തസമിതി പ്രക്ഷോഭം ആരംഭിക്കുകയാണെന്ന്‌ സഹദേവന്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി ഫെബ്രുവരി ഒമ്പതിന്‌ എംഎല്‍എമാരുടെ ഓഫീസിലേക്ക്‌ മാര്‍ച്ചും 1,2 തീയതികളില്‍ ജില്ലാ വാഹനജാഥയും നടത്തും.

ഫെബ്രുവരി ഒന്നിന്‌ രാവിലെ പത്തിന്‌ പുനലൂരില്‍ നിന്നും സമിതി സംസ്ഥാന വൈസ്ചെയര്‍മാന്‍ മുളവന തമ്പി ജാഥ ഉദ്ഘാടനം ചെയ്യും. പത്തനാപുരം, കൊട്ടാരക്കര, വെളിയം, ചാത്തന്നൂര്‍, കൊട്ടിയം, കുണ്ടറ. ചിറ്റുമല, ഭരണിക്കാവ്‌, കരുനാഗപ്പള്ളി, ചവറ, കാവനാട്‌ വഴി കൊല്ലം ചിന്നക്കടയില്‍ ഫെബ്രുവരി രണ്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ സമാപിക്കും. സമാപന സമ്മേളനം സംയുക്തസമിതി സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി തഴവ സഹദേവന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഒമ്പതിന്‌ നടക്കുന്ന എംഎല്‍എമാരുടെ ഓഫീസിലേക്കുള്ള മാര്‍ച്ച്‌ പുനലൂരില്‍ കെപിഎംഎസ്‌ അസി. സെക്രട്ടറി ജി. സുരേന്ദ്രനും പത്തനാപുരത്ത്‌ കെഎസ്‌എസ്‌ ജില്ലാ സെക്രട്ടറി അമ്പാടി ബാലകൃഷ്ണനും കൊട്ടാരക്കരയില്‍ കെഎസ്‌എസ്‌എസ്‌ നേതാവ്‌ എസ്‌. കുഞ്ഞുകുഞ്ഞും കുണ്ടറയില്‍ കെപിഎംഎസ്‌ സംസ്ഥാന കമ്മിറ്റിയംഗം എം. ശിവപ്രസാദും കൊല്ലത്ത്‌ കെടിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോപാലനും ചവറയില്‍ കെപിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ തട്ടാശ്ശേരി രാജനും കരുനാഗപ്പള്ളിയില്‍ സംയുക്തസമിതി ജില്ലാ പ്രസിഡന്റ്‌ ഒ. കുഞ്ഞുപിള്ളയും കുന്നത്തൂരില്‍ ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജനും ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്‌ ഒ. കുഞ്ഞുപിള്ള, ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്‍, ജാഥ ക്യാപ്റ്റന്‍ എസ്‌. കുഞ്ഞ്കുഞ്ഞ്‌, സംയുക്തസമിതി സംസ്ഥാന നേതാക്കളായ എന്‍. വേലായുധന്‍, കെ. ഗോപാലന്‍, ജി. സുരേന്ദ്രന്‍, തട്ടാശ്ശേരി രാജന്‍, ചിറ്റയം രാമചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.