Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഈജിപ്റ്റില്‍ സ്ഥിതിഗതികള്‍ വഷളാകുന്നു; മുന്നറിയിപ്പുമായി സൈനിക തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 08:16 pm IST
inWorld

കെ‌യ്റൊ: ആഭ്യന്തര കലാപം രൂക്ഷമായ ഈജിപ്റ്റില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നു. പ്രക്ഷോഭ കേന്ദ്രങ്ങളായ പോര്‍ട്ട്‌ സയിദ്‌, ഇസ്മാലിയ, സീയൂസ്‌ നഗരങ്ങളില്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും ലംഘിച്ച്‌ കലാപകാരികള്‍ ഇന്നലെയും ആക്രമണം അഴിച്ചു വിട്ടു. സംഘര്‍ഷങ്ങളില്‍ ഇതുവരെ അറുപതോളം പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്‌ച്ചമാത്രം അഞ്ഞൂറിലധികം പേര്‍ക്ക്‌ പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്‌.

കലാപം നിയന്ത്രിക്കാന്‍ മുഹമ്മദ്‌ മുര്‍സി ഭരണകൂടം കടുത്ത നടപടികള്‍ കൈക്കൊണ്ടെങ്കിലും അതൊന്നും ഫലവത്തായില്ലെന്ന്‌ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. സീയൂസ്‌ കനാല്‍ തീരത്തെ നഗരങ്ങളിലടക്കം പ്രധാന സ്ഥാനങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ച്‌ കഴിഞ്ഞ ദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങി. അതിനിടെ, കാര്യങ്ങളുടെ പോക്ക്‌ ഇങ്ങനെയായാല്‍ രാജ്യം തകരുമെന്നും ഭാവി തലമുറയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാകുമെന്ന മുന്നറിയിപ്പുമായി സൈനിക തലവനും പ്രതിരോധ മന്ത്രിയുമായ അബ്ദുള്‍ ഫത്താഖ്‌ സിസ്സി രംഗത്തെത്തി.

ഭരണ സംവിധാനത്തിനെതിരെ രാഷ്‌ട്രീയ ശക്തികള്‍ നടത്തുന്ന ക ലാപം രാജ്യത്തെ വിനാശത്തിലെത്തിക്കും. അതു വരും തലമുറയെ ബാധിക്കും, ഫെയ്സ്‌ ബുക്ക്‌ പോസ്റ്റില്‍ സിസ്സി വ്യക്തമാക്കി. പ്രതിഷേധക്കാരോടും പ്രതിപക്ഷത്തോടുമുള്ള മുന്നറിയിപ്പായാണു പോസ്റ്റ്‌ വിലയിരുത്തപ്പെടുന്നത്‌. സൈന്യത്തിന്റെ ശക്തിയും ക്രമസമാധാന പാലനത്തിലെ പങ്കും ഈജിപ്റ്റുകാരെ ബോധ്യപ്പെടുത്താനും ഇതിലൂടെ സിസ്സി ലക്ഷ്യമിടുന്നതായും നിരീക്ഷകര്‍. 2012ലെ ഫുട്ബോള്‍ കലാപക്കേസിലെ 21 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്‌ച്ചയാണു ഈജിപ്റ്റില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്‌. സമവായശ്രമത്തിന്റെ ഭാഗമായി മുര്‍സി ചര്‍ ച്ചയ്‌ക്കു ക്ഷണിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വഴങ്ങിയിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Entertainment

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Cricket

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.