Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അസ്മിത അഥവാ സ്വത്വം തേടുന്ന കവയിത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 07:27 pm IST
in Varadyam

ഇവിടെ സര്‍ഗാത്മകതയുടെ കൊച്ചരുവി ഒഴുകുകയാണ്‌. കൊച്ചരുവിയാണെങ്കിലും സമുദ്രത്തിലെ കൂറ്റന്‍ തിരമാലകള്‍ കണക്കെയും മറ്റും പലപ്പോഴും സംഘര്‍ഷഭരിതമാണിവിടം. ഇടയ്‌ക്ക്‌ ഇത്തിരി കുളിര്‍ അനുഭവിക്കണമേയെന്ന്‌ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത്‌ ‘സഫലമീയാത്ര’യാകുന്നില്ല. എങ്കിലും കൊച്ചരുവി പുഴയും സമുദ്രവുമായി മാറുമെന്ന പ്രത്യാശയില്‍ സംഘര്‍ഷങ്ങളും സമന്വയങ്ങളും നിറഞ്ഞ തനിക്ക്‌ ചുറ്റുമുള്ളതിനെ കവിതയായി, ചിത്രമായ്‌ രൂപപ്പെടുത്തുകയാണ്‌ കവയിത്രിയായ എം.ആര്‍.അസ്മിത.

കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്ര എരവട്ടൂരിലെ വി.എം.മോഹനന്റേയും രമണിയുടെയും മകളായ അസ്മിത എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. കൊച്ചുനാളില്‍ത്തന്നെ കവിത, ചിത്രരചനയില്‍ കമ്പം കാണിച്ചു തുടങ്ങിയ അസ്മിതയുടെ പ്രതിഭ തിരിച്ചറിഞ്ഞ വിദ്യാലയവും പ്രദേശവും പ്രോത്സാഹനവുമായി രംഗത്തുവന്നതോടെ കവയിത്രിയുടെ അക്ഷര ലോകത്തിലേക്കുള്ള പാത തുറക്കുകയായിരുന്നു. അങ്ങനെ അറിഞ്ഞവര്‍, അറിയുന്നവര്‍ പ്രോത്സാഹനവുമായി അസ്മിതയുടെ കൂടെച്ചേരുന്നു.

സമൂഹത്തിലെ വിവിധ പ്രശ്നങ്ങള്‍ക്കുനേരെ തൂലിക ചാട്ടുളി കണക്കെയെറിയുന്ന അസ്മിതയുടെ കണ്ണാന്തളിപ്പൂക്കള്‍ പ്രഥമ കവിതാ സമാഹാരത്തില്‍ 16 കവിതകളാണുള്ളത്‌. ശൂന്യത, യുദ്ധം വേണ്ട, പ്രഭാതം, മോഹം, നിലാവ്‌, വിത്തിന്റെ ദുഃഖം തുടങ്ങി നിശാഗന്ധിയിലെത്തി നില്‍ക്കുന്ന കവിതകള്‍.

‘യുദ്ധം വേണ്ട’ എന്ന കവിതയിലൂടെ സ്നേഹത്തിന്റെ ഉത്കൃഷ്ടമായ(മൗഴൗെ‍ി‍) തലത്തെ കവയത്രി ഇങ്ങനെ പ്രതിഫലിപ്പിക്കുന്നു.

യുദ്ധം വേണ്ട കുരുതികള്‍ വേണ്ട

സ്നേഹം നല്‍കി ജീവിക്കാം

ചോരക്കളങ്ങള്‍ കണ്ടുണരുന്ന പുലരിയെ

സ്നേഹംകൊണ്ട്‌ തഴുകീടാം

പുതിയൊരു നാളെയെ വരവേല്‍ക്കാം

യുദ്ധമില്ലാത്തൊരു സ്നേഹമയമാം

ലോകത്തിനായ്‌ പൊരുതീടാം

ചോരയായ്‌ കഴുകിയ ഭൂമിയെ

നമുക്ക്‌ സ്നേഹം കൊണ്ട്‌ തുടച്ചീടാം

ജീവിതത്തില്‍ ‘വ്യാഴവട്ടം’ തികയുന്നതിന്‌ മുമ്പെ കവിതാസമാഹാരം കണ്ണാന്തളിപ്പൂക്കള്‍ പുറത്തിറങ്ങി. പൂക്കള്‍ സുഗന്ധവും തേനും പകരുന്നതുപോലെ കണ്ണാന്തളി പൂക്കളിലൂടെ ഈ കൊച്ചുമിടുക്കിയിലെ കറലിശേ്യ‍േ അഥവാ ‘അസ്മിത’യെ തിരിച്ചറിയപ്പെട്ടു. സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും അസ്മിത തിരിച്ചറിയുന്നപോലെ. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതാരചനാ മത്സരങ്ങളിലും ചിത്രരചനാ മത്സരങ്ങളിലും വിദ്യാഭ്യാസ ഉപജില്ലാ, ജില്ലാതല മത്സരങ്ങളിലും ഒട്ടേറെ ബഹുമതികള്‍ നേടിയെടുത്ത അസ്മിതയുടെ കവിതാസമാഹാരം പുറത്തിറക്കുവാന്‍ അദമ്യമായ ആവേശം കാണിച്ചതാകട്ടെ നാരായണവിലാസം എയുപി സ്കൂള്‍ പ്രധാനാധ്യാപകന്‍ സി.പി.പ്രേമനും വിദ്യാരംഗം കലാസാഹിത്യ സമിതി കണ്‍വീനര്‍ ഇ.കെ.പ്രദീപ്‌ കുമാറുമാണ്‌. ഒപ്പം സഹഅധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും സര്‍വോപരി എരവട്ടൂരും സജീവമായതോടെ കണ്ണാന്തളിപ്പൂക്കള്‍ വിടര്‍ന്നു. അസ്മിതയിലെ കവയിത്രിയെ നാടറിഞ്ഞു. നാരായണവിലാസം യുപി സ്കൂള്‍ ഫലത്തില്‍ ‘സരസ്വതി’ വിലാസം സ്കൂളായി.

ആഴത്തിലും പരപ്പിലുമുള്ള വായനയുടെ ഉടമയും സാമൂഹ്യ, സാംസ്ക്കാരിക, പൊതുപ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യവുമായ പിതാവ്‌ മോഹനനും അമ്മ രമണിയും അസ്മിതക്ക്‌ എഴുത്തില്‍ ആവേശം പകരുന്നുണ്ട്‌.

** എന്‍. ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.