Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മഹാകുംഭമേളയെക്കുറിച്ച്‌ ഹാര്‍വാഡ്‌ പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2013, 09:48 pm IST
inWorld

ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക പങ്കാളിത്തമുള്ള മഹാകുംഭമേളയെക്കുറിച്ച്‌ ഹാര്‍വാഡ്‌ സര്‍വകലാശാല പഠനം നടത്തും. തീര്‍ഥാടനക്കാലത്ത്‌ ഇതിനു പുറകിലെ സ്വരുക്കൂട്ടല്‍, സാമ്പത്തികം എന്നിവയിലൂടെ അലഹബാദ്‌ നഗരത്തെ വന്‍കിട നഗരമാക്കുന്ന പ്രക്രിയയെക്കുറിച്ചാണ്‌ സര്‍വകലാശാല പഠിക്കുക.

ഹാര്‍വാര്‍ഡ്‌ ഫാക്വല്‍റ്റി ഓഫ്‌ ആര്‍ട്സ്‌ ആന്റ്‌ സയന്‍സസ്‌, സ്കൂള്‍ ഓഫ്‌ ഡിസൈന്‍, ഹാര്‍വാര്‍ഡ്‌ ബിസിനസ്‌ സ്കൂള്‍, സ്കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌, ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്കൂള്‍, ഹാര്‍വാര്‍ഡ്‌ ഡിവിനിറ്റി സ്കൂള്‍ ആന്റ്‌ ഹാര്‍വാര്‍ഡ്‌ ഗ്ലോബല്‍ ഹെല്‍ത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ്‌ അലഹബാദിലൂടെ യാത്ര ചെയ്ത്‌ ഇന്ത്യന്‍ കുംഭമേളയുടെ രേഖാചിത്രം തയ്യാറാക്കാന്‍ പരിശ്രമിക്കുന്നത്‌.

കോടിക്കണക്കിന്‌ തീര്‍ഥാടകര്‍ പങ്കെടുക്കുന്ന പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭ മേളയെക്കുറിച്ച്‌ ഇവര്‍ വിവിധ ഗവേഷണങ്ങള്‍ നടത്തും. ഒരുമാസം നീണ്ടുനില്‍ക്കുന്ന കുംഭമേളയ്‌ക്കായി താത്കാലിക വന്‍നഗരമാണ്‌ ഒരുങ്ങിയിരിക്കുന്നതെന്ന്‌ ഹാര്‍വാര്‍ഡുകാര്‍ പറയുന്നു. ഒരാഴ്ചക്കൊണ്ട്‌ കെട്ടിപ്പൊക്കുകയും പിരിക്കുകയും ചെയ്യുകയാണ്‌. വലിയ പാളയങ്ങള്‍ നിര്‍മിച്ച്‌ താത്കാലിക നഗരവത്കരണമാണ്‌ നടക്കുന്നത്‌. നഗരാസൂത്രണവും നടപ്പാക്കലും സാങ്കേതികവും സ്ഥലമേഖലകളും വൈദ്യുതിവിതരണം, ശുദ്ധജല ലഭ്യത, പ്രാഥമികാവശ്യനിര്‍വഹണ സംവിധാനം, ഭക്ഷണകുടിവെള്ള വിതരണപദ്ധതി, ആശുപത്രി, രോഗപ്രതിരോധശാലകള്‍, പോലീസ്‌-അഗ്നിശമനസേനാ പ്രവര്‍ത്തനങ്ങള്‍, പൊതുസമൂഹത്തിന്‌ ഒത്തുകൂടാനുള്ള സ്ഥലം, വിനോദപരിപാടികള്‍ക്കായി വേദികള്‍, വിവിധ ക്രീഡകള്‍ എന്നിവ ഇവിടെ ഒരുക്കിയതായി സര്‍വകലാശാല പറയുന്നു.

ഒരുപക്ഷേ ഹാര്‍വാര്‍ഡ്‌ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊന്ന്‌ ചെയ്യുന്നത്‌. അച്ചടക്കപൂര്‍ണമായ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികള്‍ കടന്നുപോയി. ഇത്‌ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയതായും ഹാര്‍വാര്‍ഡിന്റെ സൗത്ത്‌ ഏഷ്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ അസോസിയേറ്റ്‌ ഡയറക്ടര്‍ മീനാ ഹെവറ്റ്‌ പ്രസ്താവനയില്‍ പറഞ്ഞു.

എങ്ങനെയാണ്‌ ഭൂമിയില്‍ ഇത്തരം വലിയ ചടങ്ങിന്‌ അരങ്ങൊരുങ്ങുന്നതെന്ന ചോദ്യത്തിന്‌ ഹാര്‍വാര്‍ഡ്‌ സംഘം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കുംഭമേള സന്ദര്‍ശിക്കാനെത്തിയ നഗരം അടിസ്ഥാനമാക്കിയുള്ള എഴുത്തുകാരന്‍ ലോഗന്‍ പ്ലാസ്റ്റര്‍ പറഞ്ഞു. ഡിസൈന്‍ ടീമിന്റെ ഗ്രാജ്വേറ്റ്‌ സ്കൂളായിരിക്കും കുംഭമേളയെക്കുറിച്ച്‌ പഠിച്ച്‌ ജനപ്രവാഹത്തെയും അടിസ്ഥാനസൗകര്യങ്ങളെയും വിലയിരുത്തുക. ഫാക്കല്‍റ്റി ഓഫ്‌ ആര്‍ട്സ്‌ ആന്റ്‌ സയന്‍സ്‌ ടീം വിവിധ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും വിവിധ സമ്പ്രദായങ്ങളെക്കുറിച്ചും സമ്പ്രദായക്കാരെക്കുറിച്ചും ഉപാസനാകാര്യങ്ങള്‍, വിനോദസഞ്ചാരം, പരിസ്ഥിതി ബോധവത്കരണം എന്നിവകളെക്കുറിച്ചും പഠിക്കും.

ആരോഗ്യസംഘം ജലത്തിന്റെ ഗുണനിലവാരം, പ്രാഥമികാവശ്യനിര്‍വഹണത്തിന്റെ സൗകര്യങ്ങള്‍, ആരോഗ്യക്ലിനിക്കുകള്‍, ആശുപത്രി സംവിധാനം, പൊതുജനാരോഗ്യ സൗകര്യങ്ങള്‍ എന്നിവ പഠിക്കും. ഹാര്‍വാര്‍ഡ്‌ ബിസിനസ്‌ സ്കൂള്‍ മേളയിലെ കച്ചവടസംവിധാനം, പൊതുജനങ്ങളും സ്വകാര്യമേഖലയുമായുള്ള ഇടപെടലുകള്‍, സാങ്കേതികസൗകര്യങ്ങള്‍, മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്‌ ബന്ധങ്ങള്‍ എന്നിവയുടെ പങ്കായിരിക്കും പഠിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Samskriti

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

Samskriti

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.