Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ വാണിജ്യ മന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2013, 09:57 pm IST
in World

ഇസ്ലാമാബാദ്‌/ന്യൂദല്‍ഹി: പാക്‌ വാണിജ്യ മന്ത്രി മക്ദൂം അമീം ഫഹീം ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ബിസിനസ്‌ മീറ്റില്‍ പങ്കെടുക്കുമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുന്നതായി അദ്ദേഹം ഇന്നലെ അറിയിച്ചു. അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ്‌ സന്ദര്‍ശനം റദ്ദാക്കിയത്‌. പാക്‌ സര്‍ക്കാരിനെതിരെ പോരാട്ടം ആരംഭിച്ച തഹീര്‍ ഉള്‍ ഖദ്രിയുടെ വിഷയവും സന്ദര്‍ശനം മാറ്റിവെച്ചതിനെ ബാധിച്ചിട്ടുണ്ടെന്ന്‌ ഫഹീം മാധ്യമങ്ങളോട്‌ പറഞ്ഞഞ്ഞു. പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ്‌ തഹീര്‍ ഉന്നയിക്കുന്നത്‌.

ഈ മാസം 27 മുതല്‍ 29 വരെ നടക്കുന്ന ബിസിനസ്‌ മീറ്റില്‍ പങ്കെടുക്കാന്‍ വാണിജ്യ മന്ത്രിയും അദ്ദേഹത്തിന്റെ സെക്രട്ടറിയും എത്തുമെന്നാണ്‌ അറിയിച്ചിരുന്നത്‌. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. സന്ദര്‍ശനം റദ്ദാക്കിയെന്ന വാര്‍ത്ത പാക്‌ വാണിജ്യ മന്ത്രാലയം ആദ്യം നിഷേധിച്ചിരുന്നു. ഇതിനിടെയാണ്‌ വാണിജ്യമന്ത്രി നേരിട്ട്‌ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്‌. ഇന്ത്യയിലെ വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മയുമായി കൂടിക്കാഴ്‌ച്ച നടത്താനും നിശ്ചയിച്ചിരുന്നു. പാക്‌ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

അതേസമയം പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ ക്രമേണ ശരിയായ പാതയിലാകുമെന്ന്‌ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ സമാധാന പ്രക്രിയയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുര്‍ഷിദ്‌. തിരക്കിട്ട്‌ ഒരു തീരുമാനം കൈക്കൊള്ളേണ്ട ഒരു വിഷയമല്ല സമാധാന ചര്‍ച്ചയെന്നും ഖുര്‍ഷിദ്‌ ചൂണ്ടിക്കാട്ടി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവം സര്‍ക്കാരിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന്‌ വ്യതിചലിച്ചിട്ടുള്ള ചര്‍ച്ചകള്‍ ചില മാധ്യമങ്ങളില്‍ വരുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. എന്നാല്‍ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക്‌ മാധ്യമങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. ഒരു സ്വതന്ത്ര സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലയ്‌ക്ക്‌ മാധ്യമങ്ങളില്‍ വരുന്ന ശരിയായ കാര്യങ്ങളെ സ്വീകരിക്കാനും തെറ്റായവയെ തിരസ്കരിക്കാനും അവകാശമുണ്ട്‌. ഇന്ത്യാ-പാക്‌ സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച അനുകൂലമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ച നിര്‍ത്തിവെച്ചുവോ എന്ന ചോദ്യത്തിന്‌ അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി.

പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും അതിനുവേണ്ടിയുള്ള അന്തരീക്ഷം സംജാതമായിട്ടില്ലെന്നും ഖുര്‍ഷിദ്‌ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.