Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെര്‍ക്കുറി മലിനീകരണം നിയന്ത്രിക്കാന്‍ രാജ്യാന്തര ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2013, 10:27 pm IST
in World

ജെയിനെവ: മെര്‍ക്കുറി മലിനീകരണം നിയന്ത്രിക്കാന്‍ 140 രാജ്യങ്ങളുടെ നേതൃത്വത്തില്‍ രാജ്യാന്തര ധാരണ. യുഎന്‍ പരിസ്ഥിതി ഏജന്‍സിയുടെ (യുഎന്‍ഇപി) നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ നിയന്ത്രണത്തിനുള്ള തീരുമാനമുണ്ടായത്‌.

അന്തരീക്ഷത്തിലേക്ക്‌ വ്യാപിക്കുന്ന മെര്‍ക്കുറിയുടെ അംശം കുറച്ച്‌ മലിനീകരണം നിയന്ത്രിക്കാനാണ്‌ ധാരണയായത്‌. ഇതിനായി ഉപഭോഗം പരിമിതപ്പെടുത്തും. മെര്‍ക്കുറിയുടെ വിതരണം, ഉത്പന്നങ്ങളിലെ ഉപയോഗം എന്നിവ നിയന്ത്രിക്കുക, ചെറുകിട സ്വര്‍ണ ഖാനനം, ലോഹനിര്‍മാണം എന്നിവയിലൂടെ ഉണ്ടാകുന്ന മലിനീകരണം കുറയ്‌ക്കുക, ഊര്‍ജനിലയങ്ങളില്‍ നിന്നുള്ള മെര്‍ക്കുറി വ്യാപനം പരിമിതപ്പെടുത്തുക എന്നിവയെക്കുറിച്ചാണ്‌ യോഗത്തില്‍ ധാരണയായത്‌.

വികസിത രാജ്യങ്ങളില്‍ മെര്‍ക്കുറിയുടെ വ്യാപനം വര്‍ധിക്കുന്നതായി യുഎന്‍ പുറത്തുവിട്ട പഠനങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. മെര്‍ക്കുറി മലിനീകരണ നിയന്ത്രണത്തിലൂടെ വലിയൊരു പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാനാണ്‌ യുഎന്‍ ശ്രമിക്കുന്നത്‌.

തീരുമാനത്തെ പിന്തുണച്ചെങ്കിലും ചില രാജ്യങ്ങള്‍ ധാരണ സംബന്ധിച്ച അതൃപ്തി രേഖപ്പെടുത്തി. ഇത്‌ ആദ്യപടിയാണെന്നും മെര്‍ക്കുറിയുടെ വര്‍ധിച്ച പുറന്തള്ളലിനെ നിയന്ത്രിക്കാന്‍ ഇത്‌ അപര്യാപ്തമാണെന്നും ഐപിഇഎന്‍ ഉപദേശക സമിതിയിലെ ശാസ്ത്ര ഉപദേശകനായ ജോ ഡിഗാംഗി ചൂണ്ടിക്കാട്ടി. ഓരോ രാജ്യങ്ങളും മെര്‍ക്കുറി പുറന്തള്ളല്‍ നിയന്ത്രണം സംബന്ധിച്ച്‌ തങ്ങളുടെതായ ദേശീയപദ്ധതി തയ്യാറാക്കേണ്ട ആവശ്യമില്ല. എന്നാല്‍ മെര്‍ക്കുറി ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ അര്‍ഥവത്തായ നിയന്ത്രണങ്ങളും കുറവുകളും വ്യവസായങ്ങളില്‍ വരുത്തണമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആഗോള ലക്ഷ്യം നേടിയെടുക്കുക അത്ര എളുപ്പമല്ലെന്ന്‌ യുഎന്‍ഇപി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ അച്ചീം സ്റ്റെയിനര്‍ പറയുന്നു. ഉടമ്പടിയില്‍ ധാരണയാകാതെ ജെയിനെവയില്‍ നിന്ന്‌ പിരിയാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ധാരണ മനുഷ്യന്റെ ആരോഗ്യവും ലോകപരിസ്ഥിതിയും സംരക്ഷിക്കുന്നതായിരിക്കുമെന്ന്‌ സ്വിസ്‌ പരിസ്ഥിതി അംബാസഡര്‍ ഫ്രാന്‍സ്‌ പെരസ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.