Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡീസല്‍ വില വര്‍ധനവിനെതിരെ കരുണാനിധിയും മായാവതിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2013, 03:24 pm IST
inIndia

ചെന്നൈ: ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക്‌ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിഎംകെയും ബിഎസ്‌പിയും രംഗത്തെത്തി. ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്നും സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടു.

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നു 12 ആയി ഉയര്‍ത്തണമെന്ന്‌ കരുണാനിധി ആവശ്യപ്പെട്ടു. ഡീസലിനുള്ള വിലനിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ കമ്പനികള്‍ക്ക്‌ ചെറിയ തോതിലാണെങ്കിലും നിശ്ചിതകാലയളവില്‍ വില വര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കിയതു തെറ്റായ തീരുമാനമാണ്. 40- 50 പൈസയാണെങ്കില്‍ പോലും ഡീസലിനു വില വര്‍ധിപ്പിച്ചതു സാധാരണക്കാര്‍ക്കു താങ്ങാനാവില്ലെന്ന്‌ കരുണാനിധി ചൂണ്ടിക്കാട്ടി.

ഡീസല്‍ വില വര്‍ധിപ്പിച്ച നടപടി സാധാരണക്കാരനെ ബാധിക്കാത്ത രീതിയില്‍ പുനപരിശോധിക്കണം. കഴിഞ്ഞ സപ്തംബറിലാണ്‌ ഡീസല്‍ വില 5.63 രൂപ ഉയര്‍ത്തിയതെന്നും കരുണാനിധി ഓര്‍മ്മിപ്പിച്ചു. സബ്സിഡി നിരക്കില്‍ ഓരോ മാസവും സിലിണ്ടര്‍ നല്‍കണമെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത്‌ ഗ്യാസ്‌ നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കരുണാനിധി പറഞ്ഞു.

ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന്‌ ബിഎസ്‌പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും മായാതി പറഞ്ഞു. ദല്‍ഹി സന്ദര്‍ശനത്തിനെത്തിയ മായാവതി മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒരു വര്‍ഷം 12 ആയി ഉയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

റെയില്‍വെ നിരക്ക്‌ വര്‍ധിപ്പിച്ചതിനെയും മായാവതി രൂക്ഷഭാഷയിലാണ്‌ വിമര്‍ശിച്ചത്‌. ഡീസല്‍ വില പ്രതിമാസം ലിറ്ററിന്‌ 40 മുതല്‍ 50 പൈസ വരെ ഉര്‍ത്താനാണ്‌ എണ്ണക്കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. സബ്സിഡി ആനുകൂല്യമുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്നും ഒമ്പതാക്കി ഉയര്‍ത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്‌.

ഡീസല്‍ വില്‍ക്കുമ്പോഴുണ്ടാകുന്ന നഷ്ടമായി കമ്പനി കണക്കാക്കുന്ന 9.60 രൂപ നികത്തുന്നതുവരെ ഇങ്ങനെ തവണകളായി വില ഉയര്‍ത്താനാണ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

പുതിയ വാര്‍ത്തകള്‍

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.