Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോടതി വിധിക്കെതിരെ തഹാവൂര്‍ റാണ അപ്പീല്‍ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2013, 03:19 pm IST
inWorld

വാഷിങ്ങ്ടണ്‍: ഭീകരസംഘടനയായ ലഷ്‌കറേ തോയ്ബയ്‌ക്ക്‌ ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത കേസില്‍ 14 വര്‍ഷം തടവ്ശിക്ഷയ്‌ക്ക്‌ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ ഭീകരന്‍ തഹാവൂര്‍ റാണെയുടെ അഭിഭാഷകന്‍ പാട്രിക്‌ ബ്ലെഗാന്‍ പറഞ്ഞു. റാണയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ്‌ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഷിക്കാഗോ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയാണ്‌ അടുത്ത നടപടി. വിചാരണയില്‍ പാകപ്പിഴകളുണ്ടായിട്ടുണ്ട്‌. ഏകപക്ഷീയമായ വിധിയാണ്‌ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കോടതി വിധി മാനിക്കുന്നതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ലഷ്കറെ തോയ്ബ ഏജന്റായ റാണയ്‌ക്ക്‌ 14 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചിരുന്നു. വ്യാഴാഴ്‌ച്ച ഷിക്കോഗോ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. ലഷ്കറെ തോയ്ബയെ സഹായിച്ച കേസിലും, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധികരിച്ച ഡെന്‍മാര്‍ക്കിലെ പത്രസ്ഥാപനത്തില്‍ സ്ഫോടനം ആസൂത്രണം ചെയ്ത കേസിലുമാണിത്‌. പാക്ക്‌ വംശജനും കനേഡിയന്‍ പൗരനുമായ റാണ ഈ രണ്ട്‌ കേസുകളിലും കുറ്റക്കാരനാണെന്ന്‌ നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

ആറ്‌ അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലാണു റാണ പിടിയിലായതെങ്കിലും ഇതില്‍ കുറ്റക്കാരനല്ലെന്ന്‌ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ലക്ഷ്യകേന്ദ്രങ്ങള്‍ സംബന്ധിച്ചു ലഷ്കറിന്‌ വിവരങ്ങള്‍ കൈമാറിയ ഡേവിഡ്‌ ഹെഡ്‌ലിയുടെ കൂട്ടാളിയാണ്‌ റാണ.

അതേസമയം, റാണയ്‌ക്ക്‌ ശിക്ഷ ലഭിച്ചത്‌ ഭീകരര്‍ക്കുള്ള ശക്തമായ സന്ദേശമാണെന്ന്‌ അമേരിക്ക പ്രതികരിച്ചു. ഭീകരവാദികള്‍ക്ക്‌ എന്നും സുരക്ഷിതായി കഴിയാമെന്ന ധാരണയ്‌ക്കേറ്റ ശക്തമായ തിരിച്ചടിയാണിത്‌. നിയമത്തിന്റെ പിടിയില്‍ നിന്നും ശിക്ഷ ലഭിക്കുന്നതില്‍ നിന്നും ഒളിച്ചുകഴിയാനാവില്ലെന്ന ശക്തമായ സന്ദേശമാണ്‌ ഷിക്കാഗോ കോടതി വിധിയില്‍ നിന്നും ഉണ്ടായിരിക്കുന്നുതെന്ന്‌ ഇല്ലിയാനോസ്‌ അറ്റോര്‍ണി ജനറല്‍ ഗ്യാരി എസ്‌ ഷാപ്പിരോ പറഞ്ഞു.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ തടയുകയും അതിന്‌ സഹായം നല്‍കുന്നവരെ നിയമത്തിനുകൊണ്ടുവരുന്നുതിനുവേണ്ടിയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. ഭീകരവാദത്തെ ചെറുക്കുക അതു തന്നെയായിരിക്കും അമേരിക്ക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ ഇല്യാസ്‌ കാശ്മീരി, ലഷ്കര്‍ ഭീകരന്‍ സജീദ്‌ മിര്‍ എന്നിവര്‍ക്കെതിരെയും അമേരിക്ക കുറ്റം ചുമത്തിയിട്ടുണ്ട്‌. അബ്ദുര്‍ റഹ്മാന്‍ ഹാഷിം സയിദ്‌, അബു കഹഫാ, മസാര്‍ ഇക്ക്ബാല്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്‌.

ഇല്യാസ്‌ കാശ്മീരി അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. എന്നാല്‍ കാശ്മീരി കൊല്ലപ്പെട്ടിട്ടില്ലെന്നും പാക്കിസ്ഥാനില്‍ ജീവിച്ചിരിപ്പുണ്ടെന്നുമാണ്‌ ലഷ്കറിന്റെ വാദം. ഈ ആറ്‌ പ്രതികള്‍ക്കെതിരെയുമുള്ള കേസ്‌ തീര്‍ച്ചപ്പെടത്തിയിട്ടില്ല. ഇവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്ന്‌ യുഎസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Samskriti

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

Samskriti

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.