Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫെയ്സ്‌ ബുക്കിനും സേര്‍ച്ച്‌ എഞ്ചിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2013, 10:32 pm IST
inWorld

കാലിഫോര്‍ണിയ: ഗൂഗിള്‍ പ്ലസ്‌, ലിങ്ക്ഡ്‌ ഇന്‍,തുടങ്ങിയവയുമായി മത്സരിക്കുന്നതിന്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റായ ഫെയ്സ്‌ ബുക്ക്‌ സേര്‍ച്ച്‌ എഞ്ചിന്‍ പുറത്തിറക്കി . ‘ഗ്രാഫ്‌ സേര്‍ച്ച്‌’ എന്നാണ്‌ ഫെസ്ബുക്ക്‌ തങ്ങളുടെ പുതിയ സേര്‍ച്ച്‌ എഞ്ചിന്‌ പേരിട്ടിരിക്കുന്നത്‌. ലളിതമായ ഇംഗ്ലീഷില്‍ ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക്‌ ഗ്രാഫ്‌ സേര്‍ച്ച്‌ സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കും എന്നതാണ്‌ പുതിയ സംവിധാനത്തിന്റെ പ്രത്യേകത. അതായത്‌, ബുദ്ധിയുള്ള സേര്‍ച്ച്‌ എഞ്ചിന്‍ എന്നു വിളിക്കാവുന്ന സംവിധാനം.

കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഫേസ്ബുക്ക്‌ മേധാവി മാര്‍ക്ക്‌ സുക്കര്‍ബര്‍ഗാണ്‌ ഗ്രാഫ്‌ സേര്‍ച്ച്‌ ലോകത്തിനു പരിചയപ്പെടുത്തിയത്‌.ഹോംപേജിന്റെ മുകള്‍ഭാഗത്ത്‌ ഇടതുവശത്തായി വലുപ്പമേറിയ നിലയില്‍ ആയിരിക്കും ഗ്രാഫ്‌ സേര്‍ച്ച്‌ ബാര്‍. സേര്‍ച്ച്‌ ബോക്സില്‍ നല്‍കുന്ന ചോദ്യത്തിനു ഫേസ്ബുക്കിനു മറുപടി നല്‍കാന്‍ ഇല്ലെങ്കില്‍ ഉപയോക്താവിനെ മൈക്രോസോഫ്റ്റിന്റെ ബിംഗ്‌ സേര്‍ച്ച്‌ എഞ്ചിനില്‍ എത്തിക്കും. അതേസമയം, ഫേസ്ബുക്കിന്റെ ഗ്രാഫ്‌ സേര്‍ച്ച്‌, ആഗോള സേര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിനു വെല്ലുവിളിയാകുമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. കാരണം സേര്‍ച്ചിംഗില്‍ ഗൂഗിള്‍ പരാജയപ്പെട്ടിടത്തു നിന്നാണ്‌ ഫേസ്ബുക്കിന്റെ ഗ്രാഫ്‌ സേര്‍ച്ച്‌ എഞ്ചിന്‍ പിറവിയെടുത്തിരിക്കുന്നത്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫേസ്ബുക്കിന്റെ സേര്‍ച്ച്‌ ബോക്സ്‌ ഏകദേശം മരവിച്ച അവസ്ഥയിലായിരുന്നു. ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്കു വളരെ പരിമിതമായ മറുപടി മാത്രമാണ്‌ സേര്‍ച്ചില്‍ നിന്നു ലഭിച്ചിരുന്നത്‌. എന്നാല്‍ പുതിയ സംവിധാനം ഉപയോക്താക്കള്‍ക്ക്‌ മികച്ച അനുഭവമായിരിക്കുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ ഗ്രാഫ്‌ സേര്‍ച്ച്‌ ലോകത്തിനു പരിചയപ്പെടുത്തിയ ചടങ്ങില്‍ സുക്കര്‍ബര്‍ഗ്‌ പറഞ്ഞു. ഇനി മുതല്‍ ഫേസ്ബുക്കിലെ നിങ്ങളുടെ സുഹൃത്തുക്കളെ തേടിക്കണ്ടെത്താന്‍ എളുപ്പമേറിയ വഴിയാണ്‌ ഗ്രാഫ്‌ സേര്‍ച്ച്‌ തുറന്നുനല്‍കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെ മുഴുവന്‍ അംഗങ്ങളെയും ഉപയോക്താക്കള്‍ അപ്ലോഡ്‌ ചെയ്ത ഫോട്ടോകളും കാര്യക്ഷമമായി കൂട്ടിയിണക്കുന്നതാണ്‌ പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഉപയോക്താവ്‌ ലൈക്ക്‌ ചെയ്ത പോസ്റ്റുകളോ, ഫോട്ടോകളോ, കൂടാതെ മറ്റു ബ്ലോഗുകളിലും സൈറ്റുകളിലും ലൈക്ക്‌ ചെയ്ത നിങ്ങളുടെ സുഹൃത്തുക്കളെയും ഗ്രാഫ്‌ സേര്‍ച്ച്‌ വളരെ എളുപ്പത്തില്‍ കണ്ടെത്തിത്തരും. കീവേഡുകള്‍ അടിസ്ഥാനമാക്കിയാണ്‌ വെബ്‌ സേര്‍ച്ചുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഗ്രാഫ്‌ സേര്‍ച്ച്‌ നീളന്‍ പദസമുച്ചയത്തേയും ഉള്‍ക്കൊള്ളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.