Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാര്‍ഷിക വികസനത്തിന് ഗോസംരക്ഷണം അനിവാര്യം: സ്വാമി ഗരുഡധ്വജാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 10:38 pm IST
inKottayam

പാലാ: രാജ്യത്തെ കാര്‍ഷിക വികസനത്തിന് ഗോസംരക്ഷണം അനിവാര്യമാണെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശിയും പ്രമുഖ ക്ഷീരകര്‍ഷകനുമായ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അഭിപ്രായപ്പെട്ടു. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഹരിതഭാരതം കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

ഏറ്റവും വലിയ ജൈവസമ്പത്തും ആരോഗ്യസമ്പത്തുമാണ് പശുക്കള്‍. ഇവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് സ്വാമികള്‍ ഓര്‍മ്മപ്പെടുത്തി. തുടര്‍ച്ചയായ രാസവളപ്രയോഗം മണ്ണിന്റെ ഹരിതാഭയും ജൈവവിഭവങ്ങളു നഷ്ടപ്പെടുത്തി. ഇത് മണ്ണിനെ ഗ്രസിക്കുന്ന ക്യാന്‍സറാണ്.

ഗോഅധിഷ്ഠിത ഭവനങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ഗോശാലകളും ഉണ്ടാകണം. അതിന് സര്‍ക്കാരിന്റെ സഹായമുണ്ടാകണമെന്നും സ്വാമികള്‍ പറഞ്ഞു. ആര്‍എസ്എസ് സേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. മികച്ച കര്‍ഷകരായ മുരളി മോഹന ശര്‍മ്മ ഏഴാച്ചേരി, ചന്തു മീനച്ചില്‍, സുരേഷ് മീനച്ചില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. നാടന്‍ ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട്, കപില തുടങ്ങി വിവിധ ഇനം കന്നുകാലികളുടെയും കാര്‍ഷിക വിളകളുടെയും പ്രദര്‍ശനവു ഗോപൂജയും നടന്നു.

രാവിലെ നടന്ന വന്ദേവിവേകാനന്ദം പ്രഭാഷണപരമ്പരയില്‍ കെ.എന്‍ ശങ്കരന്‍കുട്ടി കുളപ്പുറത്ത്, ഡോ.ടി.ജി ശ്രീജിത്ത് നീലൂര്‍ എന്നിവരും വൈകിട്ട് സത്‌സംഗ സമ്മേളനത്തില്‍ കേസരി സഹമുഖ്യ പത്രാധിപര്‍ എന്‍. ആര്‍ മധുവും വിഷയങ്ങള്‍ അവതരിപ്പിച്ചു. എ.കെ സോമശേഖരന്‍ തച്ചേട്ട്, ടി.എന്‍ രാജന്‍, ബിനു ഇടമറുക് എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ 7 ന് ഉപനിഷത്ത് പഠനം, 8 ന് വേദജപം സ്‌തോത്രങ്ങള്‍, 10 ന് വിവേകാനന്ദം പ്രഭാഷണപരമ്പര വിഷയം ചിക്കാഗോ മതമഹാസമ്മേളനം വിഷയാവതരണം : പ്രൊഫ. സി.എന്‍ പുരുഷോത്തമന്‍, 11.30 ന് ദ്വിഗ്വിജയം, വിഷയാവതരണം: വി. വീണ, 1 ന് അമൃതഭോജനം, ഉച്ചകഴിഞ്ഞ് 2 ന് വിവേകാനന്ദഭാരതം വിഷയം : യുക്തിചിന്തയും പ്രയോഗിക മതസങ്കല്‍പവും വിവേകാനന്ദനില്‍, വിഷയാവതരണം : വി.എം നാരായണപ്പണിക്കര്‍, 3.30 ന് വിഷയം സാമൂഹ്യപരിഷ്‌കര്‍ത്താവ്, വിഷയാവതരണം : ഏഴാച്ചേരി രാധാകൃഷ്ണന്‍, വൈകിട്ട് 5.30ന് ഭജന, 7 ന് സത്‌സംഗ സമ്മേളനം, പ്രഭാഷണം : എല്‍ ഗിരീഷ്. വിഷയം ഭാരതീയ ജീവിത ദര്‍ശനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.