Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തൃക്കൊടിത്താനം വിബി യുപി സ്‌കൂള്‍ ജൂബിലി നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 10:28 pm IST
inKottayam

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം വിബി യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. ജനുവരി 18 മുതല്‍ 20 വരെ തീയതികളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സാംസ്‌കാരിക ഘോഷയാത്ര, പൊതുസമ്മേളനം, വിദ്യാഭ്യാസ സെമിനാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം, ഗുരുവന്ദനം, കലാപരിപാടികള്‍ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

18 ന് രാവിലെ 9 ന് എന്‍. ഗുപ്തര് ഐരടത്തില്ലം പതാക ഉയര്‍ത്തും. 10 മുതല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, ഏകാങ്കനാടകം എന്നിവ നടക്കും. 2 ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 5 ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയമെത്രാപ്പൊലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണകുമാരി സുവനീര്‍ പ്രകാശനം ചെയ്യും. എഇഒ ഡോ. എ.കെ. അപ്പുക്കുട്ടന്‍ സുവനീര്‍ സ്വീകരിക്കല്‍ ചടങ്ങ് നിര്‍വ്വഹിക്കും.

8ന് കോമഡിഷോ. 19 ന് 10 മുതല്‍ വിദ്യാഭ്യാസ സെമിനാറും പൂര്‍വ്വ അധ്യാപകരെ ആദരിക്കലും. വിദ്യാര്‍ത്ഥി സംഗമവും നടക്കും. ജി. സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി. ഇക്ബാല്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര നൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ് പ്രബന്ധം അവതരിപ്പിക്കും. കോഴിക്കോട് ലൈഫ് സയന്‍സ് അക്കാഡമി സെക്രട്ടറി ബാബുരാജ് ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പൂര്‍വ്വകാല അധ്യാപകരെ ആദരിക്കലും ഫോട്ടോ അനാച്ഛാദനവും നടത്തും. ഉച്ചയക്ക് 11 ന് സ്‌നേഹവിരുന്ന്, 2.30 ന് വിദ്യാലയ സ്മരണകള്‍, 4 ന് തിരുവാതിക. 4.30 ന് സംഗീതസദസ്സ്. 5 ന് ശീതങ്കന്‍തുള്ളല്‍ അവതരിപ്പിക്കും. 6 ന് നൃത്തസന്ധ്യ. 6.30 ന് നാടകം. 8 ന് പൂമരകൊമ്പ് – അവതരണം: തൃക്കൊടിത്താനം സച്ചിദാനന്ദന്‍. 20 ന് രാവിലെ 10 ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 2 ന് അക്ഷര ശ്ലോകസദസ്. 2.30 ന് സംഗീതശില്പം. 3 ന് അധ്യാപകര്‍ അവതരിപ്പിക്കുന്ന ഗാനമേള. 4 ന് നൃത്തനൃത്യങ്ങള്‍. 4.30 ന് സമാപന സമ്മേളനം കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. കെ. സുരേഷ്‌കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കെ.വി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 6.30 ന് സംഗീതനിശ. 7.30ന് നൃത്തസന്ധ്യ. 8.30ന് ആനന്ദനടനം എന്നിവയും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.