Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബലൂചിസ്ഥാന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2013, 09:34 pm IST
inWorld

ഇസ്ലാമബാദ്‌: ഷിയാ മുസ്ലീങ്ങള്‍ക്ക്‌ നേരെ ആക്രമണങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ ബാലുചിസ്ഥാനിലെ പ്രവിശ്യ സര്‍ക്കാരിനെ പാക്കിസ്ഥാന്‍ പിരിച്ചുവിട്ടു. ഭരണച്ചുമതല പാക്കിസ്ഥാന്‍ ഗവര്‍ണറെ ഏല്‍പിക്കുകയും ചെയ്തു.പാക്കിസ്ഥാനില്‍ 82 പേരുടെ മരണത്തിനിടെയാക്കിയ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഷിയാ മുസ്ലിങ്ങള്‍ പ്രതിഷേധം തുടരുന്ന ക്വറ്റ നഗരത്തില്‍ പാക്‌ പ്രധാനമന്ത്രി രാജ പര്‍വേസ്‌ അഷ്‌റഫ്‌ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ്‌ സര്‍ക്കാരിനെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്‌.

ബലൂചിസ്ഥാന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ ക്വറ്റ നഗരത്തിന്റെ സുരക്ഷ സൈന്യത്തെ ഏല്‍പ്പിക്കാതെ എണ്‍പതിലധികം വരുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കില്ലെന്നാണ്‌ പ്രതിഷേധക്കാരുടെ നിലപാടിനെ തുടര്‍ന്നാണ്‌ സര്‍ക്കാരിനെ പിരിച്ചു വിട്ടത്‌ .ബാലൂചിസ്ഥാന്‍ മേഖലയില്‍ പ്രക്ഷോഭകരെ നേരിടാന്‍ അര്‍ദ്ധസൈനികവിഭാഗത്തെയും വിന്യസിച്ചു. തെരുവുകളില്‍ മൃതദേഹങ്ങളുമായി നടത്തുന്ന സമരം ഇന്നലെ മൂന്നാം ദിവസത്തിലേക്കു കടന്ന പശ്ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്കു നേരിട്ടെത്തിയത്‌.

മതകാര്യങ്ങള്‍ക്കുള്ള മന്ത്രി ഖുര്‍ഷിദ്‌ ഷായുടെ നേതൃത്വത്തിലെത്തിയ സംഘവുമായി ചര്‍ച്ചയ്‌ക്കില്ലെന്ന്‌ ഷിയാകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭരണഘടനയിലെ 232-ാ‍ം വകുപ്പ്‌ പ്രകാരം ക്വറ്റയുടെ നിയന്ത്രണം സൈന്യത്തെ ഏല്‍പ്പിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്‌.വ്യാഴാഴ്ച സുന്നി തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ ജാംഗ്വി ക്വറ്റയില്‍ നടത്തിയ സ്ഫോടനത്തില്‍ 92 ഷിയാകളാണു കൊല്ലപ്പെട്ടത്‌. ഷിയാകള്‍ക്കുനേര്‍ക്ക്‌ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ ഖൈബര്‍ പക്തൂണ്‍ക്വ സിന്ധ്‌, പഞ്ചാബ്‌ പ്രവിശ്യകളിലും പ്രതിഷേധം ശക്തമാണ്‌.

ക്വറ്റയിലെത്തിയ പ്രധാനമന്ത്രി രാജ പര്‍വേസ്‌, ഭരണകക്ഷിയായ പിപിയുടെ ബലൂചിസ്ഥാന്‍ പ്രസിഡന്റ്‌ സാദിഖ്‌ ഇമ്രാനിയുമായി ചര്‍ച്ച നടത്തിയിരുന്നു . പ്രവിശ്യാ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന്‌ ഇമ്രാനി പ്രധാനമന്ത്രിയോട്‌ അഭ്യര്‍ഥിച്ചു. ഷിയാ നേതാക്കളുമായും ബലൂചിസ്ഥാന്‍ ഗവര്‍ണറുമായും രാജ പര്‍വേസ്‌ ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന്‌ കറാച്ചിയിലെത്തി പ്രസിഡന്റ്‌ സര്‍ദാരിയെ വിവരങ്ങള്‍ ധരിപ്പിക്കും.അതേസമയം, ബലൂചിസ്ഥാന്‍ പ്രധാനമന്ത്രി അസ്ലം റെയ്സാനി ദുബായിയില്‍ സ്വകാര്യ സന്ദര്‍ശനത്തിലാണ്‌. ശനിയാഴ്ച തിരിച്ചെത്തണമെന്ന്‌ പ്രധാനമന്ത്രി നിര്‍ദേശിച്ചെങ്കിലും റെയ്സാനി മടങ്ങിവന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Samskriti

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

Samskriti

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.