Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ നിന്നും യുഎസ്‌ സേന ഉടന്‍ പിന്മാറുമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2013, 09:05 pm IST
inWorld

വാഷിങ്ങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഉടന്‍ ആരംഭിക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അറിയിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുമായുള്ള കൂടിക്കാഴ്‌ച്ചയിലാണ്‌ ഒബാമ ഇക്കാര്യം അറിയിച്ചത്‌. 2014 അവസാനത്തോടെ പിന്മാറ്റം പൂര്‍ണമാക്കാനാണ്‌ തീരുമാനം. ഇതനുസരിച്ച്‌ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ അടുത്തമാസം പകുതിയോടെ പിന്‍വലിക്കും. ഇതോടെ അഫ്ഗാന്‍ സേനക്കായിരിക്കും രാജ്യത്തിന്റെ പൂര്‍ണ ചുമതല. ഉത്തരവാദിത്തപരമായ ഒരു അന്ത്യമാണ്‌ ഇതോടെ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനുണ്ടാവുക.
കര്‍സായിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ ഒബാമ ഇക്കാര്യം പറഞ്ഞത്‌. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ കര്‍സായി അമേരിക്കയിലെത്തിയത്‌. വിദേശകാര്യമന്ത്രി സല്‍മാന്‍ റസൂല്‍, പ്രതിരോധ മന്ത്രി ബിസ്മില്ലാ മുഹമ്മദി എന്നിവരും കര്‍സായിക്കൊപ്പമുണ്ട്‌. അഫ്ഗാനിലെ സേനയുടെ പിന്മാറ്റമായിരുന്നു ഇരുവരുടേയും കൂടിക്കാഴ്‌ച്ചയില്‍ ലോകം ഉറ്റുനോക്കിയിരുന്നത്‌. 2014ഓടെ അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന്‌ നേരത്തെ യുഎസ്‌ വ്യക്കമാക്കിയിരുന്നെങ്കിലും കര്‍സായിയുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, അഫ്ഗാന്‍ സൈനികരെ പധാന സുരക്ഷാ ചുമതലയേല്‍പ്പിക്കുന്ന കാര്യത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയും യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും തമ്മില്‍ ധാരണയായി. അഫ്ഗാന്‍ സേനയ്‌ക്ക്‌ വേണ്ട പരിശീലനവും സാങ്കേതിക സഹായവും നല്‍കും. നിലവില്‍ അമേരിക്കന്‍ സേനയെ 66,000 പേരായി കുറച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു.

പാക്കിസ്ഥാനിലെ ഭീകരവാദികളുടെ സുരക്ഷിത സ്വര്‍ഗങ്ങള്‍ക്ക്‌ സൈനിക പരിഹാരം ആവശ്യമാണെന്ന്‌ ഒബാമ പറഞ്ഞു. അഫ്ഗാനില്‍ സ്ഥിരതയും സമാധാനവും കൈവരിക്കാന്‍ പാക്കിസ്ഥാന്‌ കൂടുതല്‍ പങ്കു വഹിക്കാനാകുമെന്നും ഒബാമ പറഞ്ഞു. അഫ്ഗാന്‍, പാക്കിസ്ഥാന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ചില മേഖലകളില്‍ ഇപ്പോഴും ഭീകരവാദ ഭീഷണിയുണ്ട്‌. ഇത്‌ തുടച്ചുനീക്കുന്നതില്‍ പാക്കിസ്ഥാനും അമേരിക്കയ്‌ക്കും അഫ്ഗാനും ഒരേ താല്‍പര്യമാണുള്ളതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനില്‍ നിന്നെത്തിയ ഒരു സംഘം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഒബാമ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.