Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രതിഭയുടെ പ്ര’മോ’ദവനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2013, 07:58 pm IST
in Varadyam

ചിത്രകലയില്‍ പ്രതിഭയുടെ പ്രമദവനമാണ്‌ പ്രമോദ രചനകള്‍. വളരെ ചെറുപ്പത്തില്‍ത്തന്നെ തനിക്ക്‌ ചുറ്റുമുള്ളതിനെ ഛായത്തിലൂടെ പുനരാവിഷ്ക്കരിക്കുക എന്നതായിരുന്നു ആര്‍ട്ടിസ്റ്റ്‌ സി.എം.പ്രമോദ്‌ എന്ന യുവചിത്രകാരന്റെ വിനോദം. ചിത്രകലയും രചനയും സംബന്ധിച്ച്‌ പറയത്തക്ക പരിജ്ഞാനമൊന്നുമില്ലെങ്കിലും അനുഗൃഹീത സര്‍ഗ വൈഭവം ഈ രംഗത്ത്‌ ഉറച്ചുനില്‍ക്കുവാന്‍ പ്രമോദിനെ പ്രേരിപ്പിച്ചു. ഇതാകട്ടെ കലയിലെ ശാസ്ത്രീയത അഭ്യസിക്കുന്നതിനായുള്ള മാര്‍ഗദര്‍ശനവുമായി. അങ്ങനെ 1995 ല്‍ കോഴിക്കോട്‌ യൂണിവേഴ്സല്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ ചേരുകയും ചിത്രകലയില്‍ ഡിപ്ലോമ നേടുകയും ചെയ്തു.

തുടര്‍ന്നുള്ള കാലം ചിത്രരചനയില്‍ പ്രതിഭയുടെ പ്രതിഫലനത്തിന്റേതായി. ചാര്‍ക്കോള്‍, ക്രയോണ്‍, മീഡിയ, ഓയില്‍ പെയിന്റ്‌, വാട്ടര്‍ക്കളര്‍, ഇനാമല്‍, പെന്‍സില്‍, ഫൗണ്ടെന്‍ പെന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ജീവന്‍ തുടിക്കുന്ന നൂറുക്കണക്കിന്‌ ചിത്രങ്ങളാണ്‌ പ്രമോദ്‌ ഇതിനകം വരച്ചത്‌.

ഒപ്പം ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നതിലും മെയ്‌ക്കപ്പിലും നാടകാഭിനയത്തിലും പ്രമോദ്‌ സാന്നിധ്യമുറപ്പിച്ചു. ചിത്രകലയെ ആസ്പദമാക്കിയുള്ള വിവിധ മത്സരങ്ങളിലായി ഒട്ടേറെ ബഹുമതികളാണ്‌ ഈ ആര്‍ട്ടിസ്റ്റിന്‍ തേടിയെത്തിയത്‌. രവിവര്‍മ്മ ചിത്രങ്ങളും, പിക്കാസോ രചനകളും, ഹുസൈന്‍ വരകളും, കനത്ത സ്വാധീനം ചെലുത്തിയ പ്രമോദ്‌ രചനയില്‍ ആര്‍ട്ടിസ്റ്റ്‌ മദനന്റെ പെയിന്റിംഗും ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്‌.

കോഴിക്കോട്‌ പേരാമ്പ്ര ചേനോളി വേദവ്യാസ വിദ്യാപീഠത്തിലെ ചിത്രകലാ അധ്യാപകനായും പ്രവര്‍ത്തിച്ച പ്രമോദ്‌ ചാലിക്കര കായല്‍മുക്കിലെ ചാലില്‍ മീത്തല്‍ കുഞ്ഞിഅരുമയുടേയും കൊറുമ്പിയുടേയും മകനാണ്‌. ഭാര്യ-കവിത. സാമൂഹ്യ, സാംസ്ക്കാരിക പ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യം കൂടിയായ ഈ കലാപ്രതിഭ സ്നേഹനഗര്‍ ‘മഴ’ ക്രിയേറ്റീവ്‌ ഓര്‍ഗനൈസേഷന്‍ അംഗവുമാണ്‌.

** എന്‍.ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.