Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ സ്ഫോടന പരമ്പര; മരണം 100 കവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 09:22 pm IST
inWorld

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലുണ്ടായ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍, ഖൈബര്‍, പക്തുന്‍ഖാവ പ്രവിശ്യകളിലായി ആറു സ്ഫോടനങ്ങളാണുണ്ടായത്‌. 260 ലേറെ പേര്‍ക്ക്‌ പരിക്കേറ്റു. പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ ഭീകരാക്രമണമുണ്ടായത്‌.

ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ മാത്രം 69 പേര്‍ക്ക്‌ ജീവഹാനി നേരിടുകയും 160 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും സുരക്ഷാസേനയും ലക്ഷ്യംവച്ചാണ്‌ ആക്രമണം നടന്നത്‌. മരിച്ചവരില്‍ സമാ ടിവി ചാനലിന്റെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഉള്‍പ്പെടും. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. ക്വറ്റ നഗരത്തില്‍ ജനത്തിരക്കേറിയ കമ്പോളത്തിലാണ്‌ സ്ഫോടനമുണ്ടായത്‌. കാറില്‍ വച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച്‌ പൊട്ടിക്കുകയായിരുന്നു. പത്തുകാറുകളും നിരവധി മോട്ടോര്‍ബൈക്കുകളും തകര്‍ന്നു. കമ്പോളത്തിലെ കെട്ടിടങ്ങള്‍ക്കു കനത്തനാശമുണ്ടായി. ബലൂച്‌ ദേശീയ സംഘടനകള്‍ക്കും താലിബാനും സ്വാധീനമുള്ള മേഖലയാണ്‌ ക്വറ്റ.

സ്വാത്തിലെ മിംഗോറ പട്ടണത്തില്‍നിന്നു പത്തുകിലോമീറ്റര്‍ അകലെ തക്താബന്‍ഡ്‌ റോഡിലെ ഒരു മതസ്ഥാപനത്തിന്റെ ഓഫീസിനു സമീപമുണ്ടായ സ്ഫോടനത്തിലാണ്‌ 22 പേര്‍ കൊല്ലപ്പെട്ടത്‌. 70 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ മതപ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനമെന്നു പറയപ്പെടുന്നു. ഭീകരവാദികളുമായി ബന്ധമില്ലാത്ത തബ്്ല‍ീഗി ജമാഅത്തിന്റെ ഓഫീസിനു സമീപമായിരുന്നു സ്ഫോടനമെന്ന്‌ ഡോണ്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരുന്നുവെന്നാണ്‌ ആദ്യം പോലീസ്‌ പറഞ്ഞത്‌. എന്നാല്‍ ബോംബ്‌ സ്ഫോടനമായിരുന്നുവെന്നു പിന്നീട്‌ ടിവി ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ 22 മൃതദേഹങ്ങള്‍ കിട്ടി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.