Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റ്‌ ആക്രമണ സ്ഥലത്തുനിന്ന്‌ പാക്‌ ബോംബുകള്‍ കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 09:21 pm IST
inIndia

ന്യൂദല്‍ഹി: മാവോയിസ്റ്റ്‌ ആക്രമണമുണ്ടായ ഝാര്‍ഖണ്ഡില്‍ നിന്നും പാക്കിസ്ഥാന്‍ നിര്‍മ്മിത ഗ്രനേഡുകളും ബോംബുകളും കണ്ടെടുത്തു. ഇതാദ്യമായാണ്‌ മാവോയിസ്റ്റ്‌ ആക്രമണങ്ങള്‍ പാക്‌ നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തുന്നത്‌. ഇതിന്‌ മുമ്പ്‌ ചൈനീസ്‌ നീര്‍മ്മിത ആയുധങ്ങള്‍ മാവോയിസ്റ്റ്‌ ആക്രമണങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന്‌ ദിവസമായി തുടരുന്ന ഇന്ത്യാ-പാക്ക്‌ സംഘര്‍ഷത്തിന്‌ പുതിയ വഴിത്തിരിവായിരിക്കുകയാണ്‌ പുതിയ കണ്ടെത്തല്‍. കഴിഞ്ഞ തിങ്കളാഴ്‌ച്ചയുണ്ടായ സംഘര്‍ഷത്തില്‍ പതിനൊന്ന്‌ സിആര്‍പിഎഫ്‌ ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു ജവാന്റെ വയറിനുള്ളില്‍ ബോംബ്‌ കണ്ടെത്തുകയും ചെയ്തിരുന്നു.

പന്ത്രണ്ടോളം ഗ്രനേഡുകളും, സ്ഫോടനത്തില്‍ തകര്‍ന്ന ഗ്രനേഡും, ബുള്ളറ്റുകളും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഈ ആയുധങ്ങളെല്ലാം പാക്‌ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ ഏറ്റവും വലയി ആക്രമണമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്‌.

അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ ലഷ്കറിന്റെ പിന്തുണയുണ്ടെന്ന്‌ വാര്‍ത്തകള്‍ വന്നതിനുപിന്നാലെയാണ്‌ ആയുധങ്ങള്‍ പാക്‌ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇതോടെ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഏറിയിരിക്കുകയാണ്‌. സംഭവം അന്വേഷിക്കണമെന്ന്‌ വിവിധമേഖലയില്‍ നിന്നും ആവശ്യം ഉയര്‍ന്നിരിക്കുകയാണ്‌. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും മാവോയിസ്റ്റുകള്‍ക്ക്‌ ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന്ത്‌. ഇതിനുള്ള തെളിവും ഇന്ത്യയുടെ കൈവശമുണ്ട്‌.

എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക്‌ പാക്കിസ്ഥാനിലെ ഏതെങ്കിലും ഏജന്‍സിയുമായി നേരിട്ട്‌ ബന്ധമുണ്ടോയെന്നതിന്‌ തെളിവില്ലെന്നും പറയുന്നു. കാശ്മീരിലെ ഭീകരവാദ സംഘടനകള്‍ മാവോയിസ്റ്റുകള്‍ക്ക്‌ സാമ്പത്തിക സഹായം ഉള്‍പ്പെടെ ചെയ്തുനല്‍കുന്നുണ്ടെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയുടെ കേന്ദ്രപ്രദേശങ്ങളില്‍ ആക്രമണം അഴിച്ചുവിടാന്‍ പാക്‌ ഭീകരവാദസംഘടനകള്‍ മാവോയിസ്റ്റുകളിലൂടെ ശ്രമിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അടുത്തിടെ ഇന്ത്യയിലുണ്ടാകുന്ന സംഭവ വികാസങ്ങള്‍ വലിയ ചോദ്യങ്ങള്‍ക്കാണ്‌ വഴിവെക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.