Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദനി; മുഖ്യമന്ത്രിക്ക്‌ എ.എന്‍.രാധാകൃഷ്ണന്റെ തുറന്ന കത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2013, 11:18 pm IST
in Ernakulam

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയായി കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ തുറന്ന കത്ത്‌ അയച്ചു. കോടതിവിധികളിലെ തിരിച്ചടികളെ നിയമസഭക്ക്‌ അകത്തും, പുറത്തും നേരിടുന്നത്‌ ജനാധിപത്യത്തിന്‌ നിരക്കുന്നതാണോയെന്ന്‌ അദ്ദേഹം കത്തില്‍ ചോദിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടനം അദ്വാനിയെന്ന മദനിയുടെ രാഷ്‌ട്രീയ പ്രതിയോഗിയെ വകവരുത്തുവാന്‍ ഉദ്ദേശിച്ച്‌ ആയിരുന്നെങ്കില്‍ ബംഗളരു സ്ഫോടനം ക്രിക്കറ്റ്‌ പ്രേമികളുടെ നേരെയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിയ നിരപരാധികളായ ക്രിക്കറ്റ്‌ ആരാധകരെ കൊന്നൊടുക്കിയിട്ട്‌ മദനി എന്ത്‌ രാഷ്‌ട്രീയ നേട്ടമാണ്‌ പ്രതീക്ഷിച്ചതെന്ന്‌ രാധാകൃഷ്ണന്‍ ചോദിച്ചു. തീവ്രവാദ കേസുകളില്‍പ്പെട്ടാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന്‌ ഉറപ്പായിരിക്കെ മദനി കോടതിയില്‍ ഹാജരായി നിയമത്തിന്റെ വഴിയിലൂടെ ജാമ്യം നേടുന്നതിന്‌ പകരം അന്‍വാര്‍ശ്ശേരിയില്‍ അളുകളെകൂട്ടി അറസ്റ്റ്‌ തടയാനാണ്‌ ശ്രമിച്ചത്‌. മദനിക്ക്‌ മതിയായ ചികല്‍സാസൗകര്യം ലഭിക്കുന്നില്ലെന്നാണല്ലോ താങ്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതി. എന്നാല്‍ കര്‍ണാടക ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം 9 ലക്ഷത്തിലധികം രൂപ മദനിയുടെ ചികില്‍സക്കായി ചെലവാക്കിയിട്ടുണ്ട്‌. ചികില്‍സനല്‍കിയതാകട്ടെ ബംഗളരൂവിലെ പ്രശസ്തമായ നിംഹാന്‍സ്‌, ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കാര്‍ഡിയോളജി തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലാണ്‌. ഹൈക്കോടതിവരെ ജാമ്യം നിരസിക്കുകയും, സുപ്രീകോടതി ജാമ്യം മറ്റീവ്ക്കുകയും ചെയ്തു ഒരു കേസിലെ പ്രതിക്ക്‌ ഇതില്‍ കൂടുതല്‍ എന്ത്‌ സൗകര്യമാണ്‌ നല്‍കേണ്ടത്‌. കേരളത്തിലാണ്‌ ഈ കേസെങ്കില്‍ താങ്കള്‍ മദനിയെ ഹൈക്കോടതി ജാമ്യം നിഷേധിച്ചാലും തുറന്ന്‌ വിടുമായിരുന്നോയെന്നും രാധാകൃഷ്ണന്‍ കത്തില്‍ ചോദിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

പുതിയ വാര്‍ത്തകള്‍

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.