Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പണിമുടക്കിന്റെ മറവില്‍ സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2013, 10:12 pm IST
inKollam

കരുനാഗപ്പള്ളി: ജീവനക്കാരുടെ പണിമുടക്ക്‌ സമരം പരാജയപ്പെടുന്നതില്‍ വിറളിപൂണ്ട സി.പി.എം-ഡിവൈഎഫ്‌ഐ സംഘം ടൗണില്‍ അക്രമം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ അഭ്യന്തരമന്ത്രാലയത്തിനുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന്റെ ചില്ല്‌ തകര്‍ത്തു. ജീവനക്കാരെ കൈയ്യേറ്റം ചെയ്തു.
ജീവനക്കാരനായ തൊടിയൂര്‍ സ്വദേശി മീനു (25), ചവറ സ്വദേശി മനു(24) എന്നിവര്‍ക്ക്‌ പരിക്കേറ്റു. കോണ്‍ഗ്രസ്സ്‌ ഭവന്‌ കല്ലെറിഞ്ഞു ജനാലകള്‍ തകര്‍ന്നു. ടൗണില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ ഫ്ലക്സ്‌ ബോര്‍ഡുകളും നശിപ്പിച്ചു. രാവിലെ 10 മുതല്‍ ടൗണില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. സിവില്‍സ്റ്റേഷന്‌ മുന്നില്‍ വിരലിലെണ്ണാവുന്ന പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ഈ സമയം കഴിഞ്ഞ രണ്ട്‌ ദിവസത്തക്കേള്‍ അധികംപേര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിക്കെത്തിക്കൊണ്ടിരുന്നു. രാവിലെ 11 മണിയായപ്പോള്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളുടെയും ഹാജര്‍നില 70 ശതമാനം കഴിഞ്ഞു. ഇത്‌ മനസ്സിലാക്കിയ ഡിഫീക്കാര്‍ മുദ്രാവാക്യം വിളികളുമായി സംഘടിച്ചെത്തി പ്രകോപനം സൃഷ്ടിച്ച്‌ ടൗണിലൂടെ നീങ്ങി.
കോണ്‍ഗ്രസ്സ്‌ ഭവനില്‍ എത്തിയപ്പോള്‍ കല്ലെറിഞ്ഞ്‌ ജനാലകള്‍ തകര്‍ന്നൂ. തുടര്‍ന്ന്‌ അയണിവേലിക്കുളങ്ങര ജോണ്‍ കെന്നഡി മെമ്മോറയില്‍ സ്കൂളിലെത്തി. അദ്ധ്യയനം നടന്നുകൊണ്ടിരുന്ന സ്കൂള്‍ അടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ മുദ്രാവാക്യം വിളിച്ചു. ഇവിടെ അഞ്ച്‌ അധ്യാപകര്‍മാത്രമേ പണിമുടക്കില്‍ പങ്കെടുക്കുന്നുള്ളൂ. ഇവിടെയും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ സ്കൂളില്‍ അദ്ധ്യായനം മുടക്കി. സുഗമമായ പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്ന നഗരസഭാ ഓഫീസിനുമുന്നിലെത്തി ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിച്ചു. വൈകിട്ട്‌ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടയിലാണ്‌ ഫ്ലക്സ്‌ ബോര്‍ഡുകള്‍ തകര്‍ത്തതും, കരാര്‍വാഹനത്തിന്റെ ഗ്ലാസ്സ്‌ തകര്‍ത്ത്‌ ജീവനക്കാരനെ മര്‍ദ്ദിച്ചതും.

കൊല്ലത്ത്‌ സിവില്‍സ്റ്റേഷന്‌ മുന്നില്‍ പിക്കറ്റിംഗ്‌ നടത്തിയവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ ആര്‍ ചന്ദ്രശേഖരന്‍നായര്‍, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ ടിആര്‍ മഹേഷ്കുമാര്‍, കേരള ഗസറ്റഡ്‌ ഓഫീസേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം വി ജയകുമാര്‍, എകെഎസ്ടിയു ജില്ലാകമ്മിറ്റിയംഗം കുരീപ്പുഴ ഫ്രാന്‍സിസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.