Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോളതാപനത്തിനും ഭീകരതക്കും പരിഹാരം ഭാരതീയ ദര്‍ശനം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2013, 10:32 pm IST
inIndia

അഹമ്മദാബാദ്‌: ആഗോളതാപനവും ഭീകരവാദവും ഉള്‍പ്പെടെ ഇന്ന്‌ ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഭാരതീയ ആദ്ധ്യാത്മിക ദര്‍ശനങ്ങളിലുണ്ടെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ആദ്ധ്യാത്മിക ദര്‍ശനങ്ങളുടെ ശക്തി ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. അക്ഷര്‍പുരുഷോത്തം സ്വാമി നാരായണന്‍ സന്‍സ്തയുടെ 60-ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ലോകം നേരിടുന്ന പ്രധാനവെല്ലുവിളിയാണ്‌ ആഗോളതാപനം. ഇതിനുള്ള പരിഹാര മാര്‍ഗ്ഗം പ്രകൃതിയെ അമ്മയായി കാണുന്ന ആദ്ധ്യാത്മികയിലുണ്ടെന്നും മോദി പറഞ്ഞു. വസുധൈവ കുടുംബകം എന്ന ദര്‍ശനത്തില്‍ ഭീകരവാദത്തിനുള്ള പരിഹാര മാര്‍ഗത്തെക്കുറിച്ച്‌ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ സന്യാസിമാരുടേയും, ആദ്ധ്യാത്മിക ആചാര്യന്മാരുടെ സന്ദേശങ്ങള്‍ മനസിലാക്കാന്‍ സാധിച്ചാല്‍ ഇന്ന്‌ ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയില്‍ നമ്മുടെ യുവാക്കള്‍ക്കുള്ള ശക്തിപ്രവാഹം ലോകം അംഗീകരിച്ചതാണ്‌. എന്നാല്‍ ആദ്ധ്യാത്മികതയില്‍ ഇന്ത്യയുടെ ശക്തിയെക്കുറിച്ച്‌ ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്‌ പാരിസ്ഥിതിക പ്രശ്നങ്ങളാല്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ്‌. പ്രത്യേകിച്ച്‌ ആഗോളതാപനം. ആദ്ധ്യാത്മിക ആചാര്യന്മാരും സന്യാസികളും നല്‍കിയ സന്ദേശത്തെക്കുറിച്ച്‌ ലോകം ഉടന്‍ തിരിച്ചറിയും ഈ തിരിച്ചറിയലായിരിക്കും ഇന്ന്‌ നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നല്‍കുകയെന്നും മോദി അഭിപ്രായപ്പെട്ടു.

സര്‍ദാര്‍ വല്ലഭായിപട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ഷികാഘോഷങ്ങളില്‍ ഏതാണ്ട്‌ 25000 ത്തോളം യുവാക്കളാണ്‌ പങ്കെടുത്തത്‌. ഇന്ത്യ, കാനഡ, യുകെ, ഈസ്റ്റ്‌ ആഫ്രിക്ക, സൗത്ത്‌ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്റ്‌, ദുബായ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ ആഘോഷങ്ങളില്‍ പങ്കെടുത്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.